Pages

Wednesday, January 25, 2017

PAKISTAN WOMAN MP HARASSED IN PARLIAMENT

PAKISTAN WOMAN MP HARASSED IN PARLIAMENT
പാകിസ്താനില്വനിതാ എംപിയെ പാര്ലമെന്റില്ലൈംഗീകമായി അപമാനിച്ചു
A Pakistani female lawmaker threatened to self-immolate after she was harassed by male colleagues in parliament, telling AFP that the widely-publicised incident shows how laws to protect women are not being enforced.Nusrat Sahar Abbasi, an MP in Sindh province, spoke of her fury after provincial minister Imdad Pitafi invited her to his private chambers on the floor of the assembly Friday in comments seen as sexual harassment in conservative Pakistan.She said she protested strongly but the deputy speaker of the assembly, also a woman, refused to take any action.A frustrated Abbasi was then pictured Saturday holding a small bottle said to be of petrol and threatening to self-immolate if action was not taken.
Federal party chiefs were forced to intervene as the incident exploded on social media, with Pitafi finally caving to the pressure and apologising in the assembly while offering Abbasi a chador, or veil, as a mark of his respect. Abbasi told AFP Tuesday that the incident was now "over", but that it poses a question on the implementation of laws protecting women from such sexual harassment."Their implementation is still a dream," Abbasi said."Even us, the parliamentarians are not safe from gender biases and harassment," she said.Pakistani women have spent decades fighting for their rights in a deeply conservative country where so-called honour killings and acid attacks remain commonplace.Pakistan has passed several laws to increase protections available to women in recent years, some at the provincial level, but critics have warned that without proper enforcement they will have little impact. Last year a bill passed in Punjab province redefined "violence" to include "any offense committed against a women", prompting an Islamic religious body to protest that men should be allowed to "lightly beat" their wives.
പാക്കിസ്താനില്വനിതാ എംപിയെ സഹപ്രവര്ത്തകനായ പുരുഷ സാമാജികന്പാര്ലമെന്റില്വച്ച്അപമാനിച്ചു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചാരണം നടത്തിയതിനെ തുടര്ന്നാണ് എംപിയെ അവരുടെ പ്രവിശ്യയില്തന്നെയുള്ള ഒരു മന്ത്രി അപമാനിച്ചത്. സിന്ധ് പ്രവിശ്യയിലെ എംപി നുസ്റത്ത് സഹര്അബ്ബാസിനാണ് പ്രവിശ്യയിലെ മന്ത്രിയായ ഇംദാദ് പിതാഫി സഭയിലെ അദ്ദേഹത്തിന്റെ  ചേംബറിലേക്ക് വിളിപ്പിച്ച് അപമാനിച്ചത്. മന്ത്രി എംപിയോട് കയര്ത്ത്സംസാരിക്കുകയും ലൈംഗീംക വിമര്ശനവും നടത്തി. എന്നാല് സമയം സഭയിലുണ്ടായിരുന്ന വനിതാ ഡെപ്യൂട്ടി സ്പീക്കര്സംഭവത്തില്ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നുസ്റത്ത് സഹര്അബ്ബാസി പറഞ്ഞു

സംഭവത്തില്നടപടി ഉണ്ടായില്ലെങ്കില്ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി സഹര്അബ്ബാസ് സോഷ്യല്മീഡിയയില്പെട്രോള്കുപ്പി പിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. ഫോട്ടോ സോഷ്യല്മീഡിയയില്പ്രചരിച്ച് പ്രതിഷേധമുയര്ന്നതോടെ ഭരണകക്ഷി പാര്ട്ടി നേതാക്കള്ഇടപെട്ടു. മന്ത്രി സഭയില്മാപ്പുപറയുമെന്ന് ഇവര്സഹര്അബ്ബാസിക്ക് ഉറപ്പു നല്കി. ഇതോടെ സംഭവം ഇപ്പോള്അവസാനിച്ചെന്ന് സഹര്അബ്ബാസി പറഞ്ഞു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കാന്‍ .. ഇവര്സഹര്അബ്ബാസിക്ക് ഉറപ്പു നല്കി. ഇതോടെ സംഭവം ഇപ്പോള്അവസാനിച്ചെന്ന് സഹര്അബ്ബാസി പറഞ്ഞു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കാന്ആവശ്യപ്പെടുമ്പോള്ലൈംഗീകപരമായി അപമാനിക്കുന്നതില്നിഗൂഢതയുണ്ടെന്ന് അവര്ആരോപിച്ചു. നിയമം നടപ്പാക്കുന്നത് ഒരു സ്വപ്നമായി തുടരും. പാര്ലമെന്റില്പോലും സ്ത്രീകള്സുരക്ഷിതരല്ല എന്നാണ് സംഭവം വ്യക്തമാക്കുന്നത്സ്ത്രീകള്ക്കു നേരെയുള്ള ആസിഡ് ആക്രമണങ്ങളും കൊലപാതകങ്ങളും പാകിസ്താനില്സര്വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്.  അടുത്തിടെ സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള  നിരവധി നിയമങ്ങള്നിലവില്വന്നു. എന്നാല്അധികൃതര്കേസുകളില്കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്പറഞ്ഞു

Prof. John Kurakar

No comments: