Pages

Saturday, January 14, 2017

NOT EVEN A PHONE IN OVER 400 POLICE STATIONS IN INDIA

NOT EVEN A PHONE IN OVER 400 POLICE STATIONS IN INDIA
രാജ്യത്ത് ഫോണ്പോലുമില്ലാത്ത 400 പോലീസ് സ്റ്റേഷനുകള്
Rising crime in the country gets extensive coverage, but what gets overlooked is the state of police forces, who have to cope without even basic infrastructure to fulfill their duties.Many police stations lack vehicles, phones and wireless. There are 188 police stations without a single vehicle, 402 lack telephone lines, 134 don't have wireless sets and there are 65 which neither have a telephone line nor wireless sets, as per data compiled by the Bureau of Police Research and Development (BPR&D). There are 15,555 police stations in the country.
Manipur has 43 police stations without phones or wireless sets, the maximum for any state, while 
Chhattisgarh has 161 police stations without vehicles.Madhya Pradesh has 111 police stations without any telephone line, followed by Meghalaya and Manipur at 67 police stations each. Uttar Pradesh also has 51 police stations without a telephone line and 17 without wireless.Of the total number of police stations in India, 10,014 are rural and 5,025 urban. The rest are railway police stations.
BPRD figures reveal there are only 10.13 vehicles for 100 policemen at the national level, with 1,75,358 vehicles in all available for law enforcement. Maharashtra has the maximum number of vehicles (17,131), followed by Tamil Nadu (15,926) and UP (13,452). Home ministry officials admit that insurgency-struck Manipur has police stations with inadequate facilities in remote areas which are an urgent reminder that the Centre and the states should work to create infrastructure. "In the case of Chhattisgarh and MP, most police stations are in Maoist-affected areas where wireless sets or vehicles are often snatched by Naxalites. This cannot be an excuse as police need at least phones, vehicles and wireless sets for communication and mobility," said an official.
കുറ്റകൃത്യങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുമ്പോഴും രാജ്യത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്പോലുമില്ലെന്ന് ബ്യൂറോ ഓഫ് പോലീസ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കണക്കുകള്‍. മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് വാഹനങ്ങളോ വയര്ലെസ് സെറ്റുകളോ ടെലിഫോണുകളോ ഇല്ലെന്നാണ് കണക്കുകള്‍. രാജ്യത്തെ 15,555 പോലീസ് സ്റ്റേഷനുകളില്‍ 188 സ്റ്റേഷനുകളില്പേരിന് പോലും വാഹനങ്ങളില്ല. 402 സ്റ്റേഷനുകളില്ടെലിഫോണ്സൗകര്യമില്ലാത്തപ്പോള്‍ 134 സ്റ്റേഷനുകള്ക്ക് വയര്ലെസ് സെറ്റുകളില്ല
വാര്ത്താ വിനിമയ സൗകര്യം ലഭ്യമല്ലാത്ത സ്റ്റേഷനുകളില്മണിപ്പൂരാണ് മുന്നില്‍. മണിപ്പൂരിലെ 43 സ്റ്റേഷനുകളില്ടെലിഫോണോ വയര്ലെസോ ഇല്ല. എന്നാല്വാഹനങ്ങളില്ലാത്ത സ്റ്റേഷനുകളില്മുന്നില്ചത്തീസ്ഗഢാണ്. ഇവിടുത്തെ 161 സ്റ്റേഷനുകള്ക്ക് ഒരു വാഹനം പോലുമില്ല. 1,75,358 വാഹനങ്ങളാണ് ആകെയുള്ളത്. അതായത് ദേശീയ തലത്തില്‍ 100 പോലീസുകാര്ക്ക് 10.13 എന്ന നിരക്കിലാണ് വാഹനങ്ങളുള്ളത്. മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്മുന്നില്‍. തമിഴ്നാട്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്‍..

സായുധ കലാപങ്ങള്നടക്കുന്ന മണിപ്പൂരിലെ സ്റ്റേഷനുകള്ക്ക് വേണ്ടത്ര സൗകര്യമില്ലാത്ത വിഷയത്തില്കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അടിയന്തര ശ്രദ്ധ വേണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മാവേയിസ്റ്റ് സാനിധ്യമുള്ള മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥനങ്ങളിലെ വാഹനങ്ങളും വയര്ലെസ് സെറ്റുകളും അവര്മോഷ്ഠിക്കുകയാണ് പതിവ്. 2016 ജനുവരിയിലെ കണക്കുകള്പ്രകാരം 22,80,691 പോലീസ് ഓഫീസര്മാരാണ് രാജ്യത്തുള്ളത്. ഇത് ആവശ്യമായതില്കുറവാണെന്നാണ് കണക്കുകള്സൂചിപ്പിക്കുന്നത്..

Prof. John Kurakar

No comments: