Pages

Tuesday, January 24, 2017

NEW THEATER ASSOCIATION (FEUOK)-FILM EXHIBITORS UNITED ORGANIZATION OF KERALA

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന്ഓഫ് കേരള(FEUOK) എന്ന പുതിയ തിയേറ്റര്സംഘടന രൂപീകരിച്ചു
The new theater association has been named Film Exhibitors United Organization of Kerala (FEUOK Dileep and producer Antony Perumbavoor will be the federation’s chairman and vice-chairman, respectively.  The new association will have both producers and exhibitors as members..

ദിലീപിന്റെ നേതൃത്വത്തില്ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന്ഓഫ് കേരള(FEUOK) എന്ന പുതിയ തിയേറ്റര്സംഘടന രൂപീകരിച്ചു  ദിലീപ് തന്നെയാണ് പ്രസിഡന്റ്. ആന്റണി പെരുമ്പാവൂരാണ് വൈസ് പ്രസിഡന്റ്. ബോബിയാണ് ജനറല്സെക്രട്ടറി., മോഹന്ലാല്എന്നിവരുടെ ആശിര്വാദം പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു. തിയേറ്റര്വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് ക്ലാസ് തിയേറ്റര്ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപവത്കരണത്തിന് വഴിവച്ചത്. സമരം കാരണം ക്രിസ്മസിന് മലയാള ചിത്രങ്ങങ്ങളൊന്നും റിലീസ് ചെയ്യാന്കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്ക്കാര്ഇടപെട്ടിട്ടും തിയേറ്റര്ഉടമകൾ വഴങ്ങിയില്ല .ദിലീപിന്റെ നേതൃത്വത്തില്നടന്ന ശ്രമങ്ങളാണ് വിജയം കണ്ടത് . ഒരു വിഭാഗം ക്ലാസ് തിയേറ്റര്ഉടമകളെയും ബി. ക്ലാസ് തിയേറ്റര്ഉടമകളെയും കൂട്ടുപിടിച്ച് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്പിളര്ത്തുകയാണ് ദിലീപ് ചെയ്തത്ഇതിനുശേഷമാണ് കഴിഞ്ഞയാഴ്ച ക്രിസ്മസിന് വരേണ്ടിയിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്തുതുടങ്ങിയത്.

Prof. John Kurakar

No comments: