Pages

Sunday, January 29, 2017

NARENDRA MODI WILL VISIT US THIS YEAR ട്രംപിന്റെ ക്ഷണം: മോദി ഇക്കൊല്ലം യു.എസ്. സന്ദര്‍ശിക്കും

NARENDRA MODI WILL VISIT US THIS YEAR
ട്രംപിന്റെ ക്ഷണം: മോദി ഇക്കൊല്ലം യു.എസ്. സന്ദര്ശിക്കും
Trump spoke to Modi ,over phone, after he was sworn-in as the 45th President of America.“During a call with Prime Minister Narendra Modi of India, President Trump emphasised that the US considers India a true friend and partner in addressing challenges around the world,” the White House said in a readout of the call.
“President Trump looked forward to hosting Prime Minister Modi in the US later this year,” the White House said.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊവ്വാഴ്ച രാത്രി ഫോണില്വിളിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചു. വര്ഷം അവസാനം മോദി അമേരിക്ക സന്ദര്ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ മോദി ഇന്ത്യയിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയെ യഥാര് സുഹൃത്തായും ലോകത്തെ വെല്ലുവിളികളെ നേരിടുന്നതിനുള്ള പങ്കാളിയായും കണക്കാക്കുന്നുവെന്ന് ട്രംപ് മോദിയോട് പറഞ്ഞു. സാമ്പത്തിക, പ്രതിരോധ രംഗങ്ങളില്സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്ച്ചചെയ്തു.

തിരഞ്ഞെടുപ്പുവിജയത്തില്ട്രംപിനെ അനുമോദിച്ച മോദി, ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ അംഗീകരിക്കുന്നതായി പറഞ്ഞു. തിരഞ്ഞെടുപ്പുസമയത്ത് അമേരിക്കയിലെ ഹിന്ദുസമൂഹവുമായി ചങ്ങാത്തം സ്ഥാപിക്കാന്ശ്രമിച്ച ട്രംപ്, മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച 'അബ് കി ബാര്മോദി സര്ക്കാര്‍' എന്ന വാചകവും കടമെടുത്തിരുന്നു. 'അബ് കി ബാര്ട്രംപ് സര്ക്കാര്‍' എന്ന് പരിഷ്കരിച്ചാണ് അദ്ദേഹം ഉപയോഗിച്ചത്.

Prof. John Kurakar

No comments: