Pages

Wednesday, January 11, 2017

MODI WEAKENED RBI- ‘ACCHE DIN’ONLY WHEN CONGRESS COMES TO POWER- RAHUL

MODI WEAKENED RBI- ‘ACCHE DIN’ONLY WHEN CONGRESS COMES TO POWER- RAHUL

ബി.ജെ.പിയും ആർ.എസ്.എസും ആർ.ബി.​​െഎയെ ദുർബലപ്പെടുത്തിരാഹുൽ

Congress Vice President Rahul Gandhi on Wednesday attacked Prime Minister Narendra Modi and accused him of weakening institutions like the Reserve Bank on India (RBI).Addressing Congress' 'Jan Vedna' meeting against note ban, Rahul said "achhe din" (good days) will come when Congress comes back to power at the Centre in 2019.“BJP, RSS and Narendra Modi have weakened institutions like RBI. People of country are wondering when are 'Acche din going to come'. I'll tell them it will come when Congress comes to power again,” said Rahul Gandhi addressing the Congress National Convention in the national capital.
"We respected RBI's independence. It is the financial bedrock of India and now it is is being ridiculed. People in RSS and BJP are under the impression that nobody else's opinion matters but theirs," he said here.He continued his attack on the PM and said that demonetisation was a ‘personal decision’ made by Modi.“Today I read in newspaper that PM said he will transform India. But PM needs to ask himself why suddenly auto sales have fallen.”Quoting figures, Rahul said automobiles sale has dropped by 60% in the country. "We have gone back 16 years, the backbone of India's economy has been broken" he added.Rahul said that it is for the first time that India's Prime Minister is being "ridiculed world over" for taking such an "ill-conceived" decision."For the fist time India's Prime Minister is being ridiculed the world over..never before every single economist of any repute said that Prime Minister has taken an ill conceived decision," Rahul said.
നോട്ട്​ അസാധുവാക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും അതിൽ സർക്കാർ പരാജയപ്പെ​െട്ടന്നും​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയും ആർ.എസ്​.എസും റിസർവ്​ ബാങ്കിനെ ദുർബലപ്പെടുത്തുകയാണ്​ ചെയ്​തിരിക്കുന്നത്​. നോട്ട്​ അസാധുവാക്കലും തുടർന്ന്​ കൈകൊണ്ട നയങ്ങളുമെല്ലാം ആർ.ബി.​​െഎയുടെ മേൽ അടിച്ചേൽപ്പിച്ചു. കഴിഞ്ഞ എഴുപത്​ വർഷമായി നിയമവ്യവസ്ഥിതി, ആർ,ബി.​െഎ, മാധ്യമങ്ങൾ എന്നിവയെ ബഹുമാനിച്ചിരുന്നു. എന്നാൽ വെറും രണ്ടര വർഷം കൊണ്ട്​ മോദിയും ആർ.എസ്.എസും അതെല്ലാം തകിടം മറിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ മാധ്യമങ്ങളെ കൂടി അടക്കിവെച്ചിരിക്കുകയാണ്​. മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവർ തന്നെ കാണാൻ എത്തിയിരുന്നുവെങ്കിലും തുറന്നു പ്രതികരിക്കാൻ തയാറായില്ല. ജനങ്ങൾ മോദി വാഗ്​ദാനം ചെയ്​ത നല്ല ദിനങ്ങൾക്ക്​ വേണ്ടി കാത്തിരിക്കയാണ്​. എന്നാൽ അതു സംഭവിക്കണമെങ്കിൽ 2019 ൽ കോൺഗ്രസ്​ വീണ്ടും അധികാരത്തിലെത്തണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ ഒാ​േട്ടാമൊബൈൽ​ മേഖലയിൽ 60 ശതമാനം ഇടിവാണ്​ ഉണ്ടായത്​. ഇത്തരത്തിൽ നമ്മൾ 16 വർഷം പിറകിലേക്ക്​ പോവുകയാണ്​. രണ്ടു വർഷം മുമ്പ്​ സ്വച്ഛ്​ ഭാരത്​ മിഷനിൽ എല്ലാവരും പ​െങ്കടുക്കണമെന്നാണ്​ മോദി ആവശ്യപ്പെട്ടതത്​. ആ നാടകം കുറച്ചു ദിവസം നീണ്ട ശേഷം ‘മേക്ക്​ ഇൻ ഇന്ത്യ’ യും സ്​കിൽ ഇന്ത്യക്കും യോഗക്കും പിറകെയായിരുന്നു. ഇപ്പോൾ നോട്ട്​ പിൻവലിക്കലിൽ എത്തിയിരിക്കയാണെന്നും അത്​ വൻ പരാജയമായെന്നും രാഹുൽ പറഞ്ഞു.

Prof. John Kurakar


No comments: