MILITARY AMBITIONS
IN THE ASIA-PACIFIC ARE CREATING SECURITY RISKS, MODI SAID MESSAFE TO CHINA
നിയന്ത്രണം പാലിക്കണം; ചൈനയ്ക്ക് പരോക്ഷമായ മുന്നറിയിപ്പുമായി മോദി
Growing military ambitions in the
Asia-Pacific are creating security risks, Prime Minister Narendra Modi said on
Tuesday in a coded message to China to exercise strategic restraint.Although
couched in diplomatic language and not mentioning China by name, Modi's remarks
in a keynote foreign policy speech aligned New Delhi with U.S. President-elect
Donald Trump's intent to curb Beijing's regional clout."Rising ambition
and rivalries are generally visible stress points," Modi told an audience
of politicians and top military brass from 65 nations at a security conference
in New Delhi."The steady increase in military power, resources and wealth
in the Asia-Pacific has raised the stakes of security."
The U.S. Republican has, since his
shock election victory in November over Democrat Hillary Clinton, called into
question the "One China" policy that Washington has adhered to for
decades.His pick for secretary of state, former Exxon Mobil CEO Rex Tillerson,
also told a confirmation hearing that Beijing's militarisation of reclaimed
islands in the disputed waters of the South China Sea must be stopped.That is
music to the ears of the foreign policy establishment in New Delhi, as are
Trump's tentative - albeit in Washington controversial - overtures towards
Russia's President Vladimir Putin, whom Modi on Tuesday called "an abiding
friend".
Modi
was addressing the second annual Raisina Dialogue, a geopolitical gathering in
New Delhi sponsored by India's foreign ministry and the Observer Research
Foundation, a think tank, that is competing for attention with the
higher-profile World Economic Forum in Davos, Switzerland.Speaking in Davos,
Chinese President Xi Jinping avoided mention of Trump and instead mounted a
vigorous defence of free trade that the American president-elect has vowed to
roll back to protect U.S. jobs.Although many of the guests in New Delhi were
former, rather than current prime ministers, they did include the top U.S.
naval commander in the Pacific, Admiral Harry Harris.Modi, elected on a
nationalist platform in 2014, called for a rules-based security architecture in
the Asia-Pacific that is "open, transparent, balanced and inclusive, and
promote(s) dialogue and predictable behaviour rooted in international norms and
respect for sovereignty." That reflects not only India's concerns
about the South China Sea, but fears that Beijing is threading a "string
of pearls" in the Indian Ocean theatre by building strategic ports in
countries like Sri Lanka, Pakistan and Djibouti on the eastern coast of Africa.
India has maritime interests in all
directions that are "strategic and significant", said Modi, whose
country is the world's fourth-largest oil importer and juts southward from the
Eurasian landmass into the strategic shipping lane running from the Middle East
to the rising economies of the Asia-Pacific."Primary responsibility for
security in the Indian Ocean rests with those who live in this region," he
said."Respecting freedom of navigation and adhering to international norms
are essential for peace and growth in the larger and interlinked marine
geography of the Indo-Pacific.
ഏഷ്യാ പസിഫിക് മേഖലയില്‍ സൈനിക മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടല്‍ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നതായും ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കാനും മോദി ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ നടക്കുന്ന, 65 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്.
മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകളെ നിയന്ത്രിക്കുമെന്ന് പലകുറി മുന്നറിയിപ്പ് നല്കിയ !ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനയ്ക്ക് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയതിനെ പുതിയൊരു സൈനിക അച്ചുതണ്ട് രൂപപ്പെടുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
സൈനികമായി മേധാവിത്തം കൈക്കലാക്കാനുള്ള മോഹവും മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത വൈരാഗ്യബുദ്ധിയുമാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സൈനിക കരുത്ത്, വിഭവങ്ങള്‍, സമ്പത്ത് എന്നിവയില്‍ കാര്യമായ വര്‍ധനയുണ്ടായത് ഏഷ്യപസിഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും മോദി നിരീക്ഷിച്ചു. അതേസമയം, അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സ്വരവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും മോദി അഭിപ്രായപ്പെട്ടു.
തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്ന എക്സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്സ് ടില്ലേഴ്സണും ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ യുഎസിനും ഇന്ത്യയ്ക്കും സമാന നിലപാടാണുള്ളത്.
Prof. John Kurakar
No comments:
Post a Comment