KSRTC PLANS TO
OPERATE’PINK BUS’ WITH WOMEN CONDUCTORS EXCLUSIVELY FOR WOMEN
സ്ത്രീകള്‍ക്ക് മാത്രമായി
കെ.എസ്.ആര്.ടി.സി പിങ്ക് ബസ് വരുന്നു
The Kerala Road
Transport Corporation (KSRTC) is planning to launch ‘Pink Bus’ with women
conductors exclusively for women to travel. The service aimed at ensuring a
safe journey for women will be launched in Thiruvananthapuram and the buses
will be painted in pink with the name ‘Pink Bus’ on it. If found successful,
the services will be extended to Kochi and other cities. Pink Bus is the
brainchild of KSRTC’s new Chairman and Managing Director M.G. Rajamanickam,
IAS.
A KSRTC official
confirmed the development to The Kochi Post and said that works for the same
are progressing at the Central Workshop of KSRTC in the Capital and the
services will be launched very soon. The official refused to divulge more
details.Mr. Rajamanickam was not available for comment at the time of the story
going to the press.Deccan Chronicle earlier reported that KSRTC is on the look
out for women drivers also but failed to identify any. The report also
mentioned that the buses will be of ordinary class and will be run during peak
hours on demand routes within Thiruvananthapuram city initially.
KSRTC recently
launched ‘Sabari’ services aimed at Ayyappa devotees to travel non-stop to
Pamba and back from Pamba to major destinations across the State. Aanavandi
Blog reports that unlike its other fleets, the ‘Sabari’ buses are designed and themed
after nature. The attempt is to spread awareness among people about the need to
protect the eco-sensitive Periyar Reserve Forest. Messages exhorting pilgrims
not to use plastic bottles and the like will also be displayed on the Sabari
buses – also the brainchild of the Mr. Rajamanickam.Earlier, The Gender Park,
an initiative of the Kerala Government’s Department of Social Justice had
launched the ‘She Taxi’ service in 2013 to offer a safe journey for women
through cabs driven by women.
സ്ത്രീകള്‍ക്ക് മാത്രമായി കെ.എസ്.ആര്.ടി.സി പിങ്ക്
ബസ് പുറത്തിറക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍
രണ്ട് ബസുകളാണ് ആദ്യമുണ്ടാവുക. ഇതില്‍
വനിത കണ്ടക്ടറുമായിരിക്കും. കെ.എസ്.ആര്.ടി.സിക്ക്
വനിത ഡ്രൈവര്‍ ഇല്ലാത്തതിനാല്‍
തല്ക്കാലം പുരുഷന്മാരത്തെന്നെയാവും സര്‍വിസിന് ചുമതലപ്പെടുത്തുകയെന്ന് സി.എം.ഡി രാജമാണിക്യം
മാധ്യമത്തോട് പറഞ്ഞു.
പിങ്ക് ബസുകളില്‍ കണ്സഷന്
ടിക്കറ്റുകള്‍ അനുവദിക്കില്ല. അതേ സമയം
കെ.എസ്.ആര്.ടി.സി
പുതുതായി ആരംഭിക്കുന്ന സീസണ് കാര്‍ഡ് ഇതില്‍
ഉപയോഗിക്കാം. പൊലീസ് പുതുതായി ആരംഭിച്ച
പിങ്ക് പട്രോളിങ് വാഹനത്തിന്േറതിന് സമാനമായി
പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ്
ബസുകള്‍ക്ക്.
നേരത്തെ ‘ലേഡീസ് ഒണ്‍ലി’
ബോര്‍ഡ് തൂക്കി സ്ത്രീകള്‍ക്ക് മാത്രമായുള്ള
സര്‍വിസുകള്‍ നടത്തിയിരുന്നെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു.
ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്
പുതിയ ബസുകള്‍ക്ക് പ്രത്യേകനിറം നല്‍കിയത്.
സാധ്യമാകും വേഗത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം.
റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
കെ.എസ്.ആര്.ടി.സി വർഷങ്ങളായി
നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്നു
. ശമ്പളവും പെൻഷനും സമയത്ത്
കൊടുക്കാൻ കഴിയുന്നില്ല . ബസ് എടുക്കാൻ
പണമുണ്ട് , ഇതിൻറെ രഹസ്യമെന്താണ് ?പിങ്ക്
ബസു വന്നാൽ ലാഭത്തിലാകുമോ ? ഒരു വീട്ടിലെ
സ്ത്രീയ്ക്കും പുരുഷനും പ്രത്യകം
ബസ് വേണമോ ?
Prof. John Kurakar
No comments:
Post a Comment