Pages

Sunday, January 1, 2017

ISTANBUL NIGHTCLUB TERROR ATTACK

ISTANBUL NIGHTCLUB TERROR ATTACK
പുതുവര്ഷാഘോഷത്തിനിടെ തുര്ക്കിയിലെ നിശാക്ലബ്ബില്വെടിവെപ്പ്; 39പേര്കൊല്ലപ്പെട്ടു
Turkish police still searching for gunman after at least 39 shot dead in assault on New Year’s Eve party in district of Ortakoy. Istanbul is on high alert after a gunman opened fire on partygoers at a New Year’s Eve celebration in one of the most popular nightclubs in Istanbul, killing 39 people and wounding 69.
The interior minister, Süleyman Soylu, has said the attacker is still on the loose. Earlier government reports stated there was a lone gunman who was killed by police.attack at the Reina club in the Ortakoy district is one of the deadliest to hit the city in the past year.While the perpetrator has not yet been identified and no group has claimed responsibility, authorities called it an “act of terror”.“At 1.15am, a terrorist carrying a long-barrelled weapon martyred the police officer waiting outside, and then martyred another citizen to enter,” Istanbul’s governor, Vasip Sahin, said. “He then carried out this violent and cruel act by spraying bullets on innocent people who were celebrating the new year.”പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്. വെടിവെയ്പ്പില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 69ഓളം പേര്‍ക്ക് പരുക്കേറ്റു.പുലര്‍ച്ചെയാണ് 1.30നാണ് സംഭവം. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബില്‍ പുലര്‍ച്ചെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്. പുറത്തുണ്ടായിരുന്ന പോലീസുകാരനു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. പിന്നീട് ഉള്ളില്‍ കടന്നയാള്‍ ക്ലബ്ബിലുണ്ടായവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയത്ത് 600ഓളം പേര്‍ ക്ലബ്ബിലുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.

Prof. John Kurakar


No comments: