Pages

Thursday, January 26, 2017

INDIA- UAE SIGNED 14 AGREEMENTS

INDIA- UAE SIGNED 14 AGREEMENTS
ഇന്ത്യയും യു...യും തമ്മില്‍ 14 കരാറുകള്‍.
14 key agreements were signed in key areas including terrorism, defence, cyber space, maritime, shipping and commerce to boost regional cooperation. PM Modi said, UAE is one of our most valued partners and a close friend in an important region of the world. also said that they exchanged views on developments in West Asia and the Gulf, where both countries have a shared interest in peace and stability. Earlier, the visiting dignitary was accorded a ceremonial welcome at the Rashtrapati Bhavan. Abu Dhabi Crown Prince, who is on a three-day visit to India, also paid his tributes at Rajghat. The visiting dignitary arrived in India yesterday and he was received and welcomed by the Prime Minister Narendra Modi at the airport. Crown prince will be the chief guest at this year's republic day on 26th January. 
സഹകരണത്തിന്റെ പുതിയപാതയില്ഇന്ത്യയും യു...യും. പ്രതിരോധ, സുരക്ഷാ മേഖലകളിലടക്കം 14 വിഷയങ്ങളില്രണ്ട് രാജ്യങ്ങളും കരാറുകളും ധാരണാപത്രങ്ങളും ഒപ്പിട്ടു.റിപ്പബ്ലിക് ദിനാഘോഷത്തില്മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു... സായുധസേനയുടെ ഉപ സര്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്സായിദ് അല്നഹ്യാന്പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്ച്ചകള്ക്കൊടുവിലാണ് ഇവയില്ഒപ്പുവെച്ചത്. ഹൈദരാബാദ് ഹൗസില്ഇരുനേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്
ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ്രാജ്യം എന്നനിലയ്ക്കും ഏറ്റവും മികച്ച വ്യാപാരപങ്കാളി എന്ന നിലയ്ക്കുമുള്ള ബന്ധങ്ങള്ക്കപ്പുറം വിവിധ മേഖലകളില്പരസ്പരസഹായവും സഹകരണവും ഉറപ്പുവരുത്തുന്നതാണ് ധാരണാപത്രങ്ങള്‍. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്നിക്ഷേപം, ഭീകരത, മനുഷ്യക്കടത്ത്, സൈബര്സുരക്ഷ തുടങ്ങിയ വിഷയങ്ങളില്നിലവിലുള്ള സഹകരണം ശക്തിപ്പെടുത്താന്ഇവ ഉതകും. എന്നാല്‍, യു... നല്കുമെന്നുപറഞ്ഞിരുന്ന 7500 കോടി ഡോളറിന്റെ നിക്ഷേപം സംബന്ധിച്ച് കരാറൊന്നുമായില്ല. ഇന്ത്യ ഏറെ പ്രതീക്ഷിച്ചിരുന്ന കരാറാണിത്

പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കരാറുകള്പ്രതിരോധമന്ത്രി മനോഹര്പരീക്കറും യു... പ്രതിരോധമന്ത്രി മുഹമ്മദ് അല്ബവാര്ഡിയും തമ്മിലാണ് കൈമാറിയത്. സൈബര്സുരക്ഷയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ സഹകരണമാണ് രംഗത്തെ രണ്ടാമത്തെ പ്രധാന കരാര്‍. പരീക്കറും യു... ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്മുഹമ്മദ് ബിന്സായിദ് അല്നഹ്യാനുമാണ് ഇത് കൈമാറിയത്. പ്രതിരോധവിഷയങ്ങളില്കൂടുതല്സഹകരണം ഉറപ്പുവരുത്തുന്നതിനും യോജിച്ച പ്രവര്ത്തനം നടത്തുന്നതിനുമായി കേന്ദ്രമന്ത്രി മനോഹര്പരീക്കര്കഴിഞ്ഞ മേയില്യു...യില്വിപുലമായ ചര്ച്ചകള്നടത്തിയിരുന്നു. അതിന്റെഅതിന്റെ തുടര്നടപടികൂടിയാണ് പുതിയ കരാറുകള്‍.

Prof. john Kurakar

No comments: