Pages

Tuesday, January 24, 2017

"I CAN'T KEEP QUIET"A SONG GOES VIRAL AFTER WOMEN’S MARCH ON WASHINGTON

A SONG GOES VIRAL AFTER WOMEN’S MARCH ON WASHINGTON
എനിക്ക് നിശ്ശബ്ദയായിരിക്കാന്കഴിയില്ല 
A song by a Los Angeles singer-songwriter that was performed by a flash mob of women in pink, pointy-eared hats at the Women's March on Washington is being heralded as the anthem of the movement.MILCK , whose real name is Connie Lim, led some two dozen singers Saturday in her song "Quiet," which is about overcoming physical and sexual abuse. The lyrics include the lines, "A one-woman riot/Oh, I can't keep quiet."
Film director Alma Har'el wrote on Facebook that she chanced upon the singers and captured footage of them performing. As of Monday afternoon, her clip had been seen more than 9 million times.The song is part of a social media campaign for #ICantKeepQuiet, which hopes to raise awareness against abuse of women and minorities.

ഡൊണാള്ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദത്തില് എത്തിയതിനെക്കാള് വലുതായിരുന്നു ലോകമെമ്പാടുമുള്ള സ്ത്രീകള് അദ്ദേഹത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുടെ വാര്ത്തകള്. വാഷിങ്ടണ് ഡി സിയില്  നടത്തിയ പ്രതിഷേധ പ്രകടനത്തിടെ സ്ത്രീകള് പാടിയ " കാന്ട് കീപ് ക്വയറ്റ്" (എനിക്ക് നിശ്ശബ്ദയായിരിക്കാന് കഴിയില്ല)എന്ന പാട്ട് വൈറലായി കഴിഞ്ഞു. 1.2 കോടിയിലധികം ആളുകളാണ് ഫെയ്സ്ബുക്കില് മാത്രമായി വീഡിയോ കണ്ടിട്ടുള്ളത്. ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം ആളുകള് പ്രതികരണങ്ങള് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി നാല്പ്പതിനായിരത്തിലധികം ആളുകള് വീഡിയോ ഷെയര്  ചെയ്തിട്ടുമുണ്ട്. കാന്ട് കീപ് ക്വയറ്റിന് ശാക്തീകരണത്തിന്റെ ഗാനം എന്നൊരു പേരു കൂടിയുണ്ട്.

കാന്ട് കീപ് ക്വയറ്റിന് ശാക്തീകരണത്തിന്റെ ഗാനം എന്നൊരു പേരു കൂടിയുണ്ട്. ലോസ് ആഞ്ചലസ് സ്വദേശിനിയായ ഗായിക മില്ക്കാണ് രചയിതാവ്. ലൈംഗിക പീഡനത്തില് രക്ഷപ്പെട്ടതിന്റെ അനുഭവങ്ങളാണ് മില്ക്ക് കവിതയ്ക്ക് പ്രമേയമാക്കിയിട്ടുള്ളത്. ... വാഷിങ്ടണില്നിന്നും ലോസ് ആഞ്ചലസില്നിന്നുമുള്ള 26 ഗായകരാണ് ഫ്ലാഷ്  മോബ് ആയി ഗാനം വാഷിങ്ടണിലെ പല സ്ഥലങ്ങളില് അവതരിപ്പിച്ചത്.പാടാനെത്തിയപ്പോഴാണത്രെ ഇവരില് പലരും നേരിട്ടു കാണുന്നത്. ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്ശങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പിങ്ക് നിറത്തിലുള്ള തൊപ്പിയണിഞ്ഞായിരുന്നു പ്രകടനം

Prof. John Kurakar

No comments: