Pages

Friday, January 6, 2017

FARMER SUICIDES UP 42% BETWEEN 2014 &2015

FARMER SUICIDES UP 42% BETWEEN 2014 &2015

കര്‍ഷക ആത്മഹത്യകള്‍ 42 ശതമാനം കൂടി; ഓരോ 40 മിനിറ്റിലും ഒരാള്‍ മരിക്കുന്നു

Farmer suicides in the country rose by 42% between 2014 and 2015, according to newly released data from the National Crime Records Bureau (NCRB). It recorded 5,650 suicides by farmers and cultivators in 2014. The figure rose to 8,007 in the latest data.Several states across the country battled severe drought in both 2014 and 2015. Some, including Maharashtra, experienced two successive years of drought.With 3,030 cases, Maharashtra recorded the highest number of farmer suicides in the country (37.8%). Telangana was second, with 1,358 cases, and Karnataka third with 1,197. Six states of Maharashtra, Telangana, Andhra Pradesh, Madhya Pradesh, Chhattisgarh and Karnataka accounted for 94.1% of total farmer suicides.

In fact, farmer suicides shot up even though as many as nine states and seven Union territories recorded no case at all in the NCRB figures. The states which reported nil farmer suicides in 2015 include Bihar, West Bengal, Goa, Himachal Pradesh, Jammu and Kashmir, Jharkhand, Mizoram, Nagaland and Uttarakhand."Highly erratic and inadequate monsoon in the last two-three years has aggravated problems for persons engaged in the farming sector. Manifestations of these in extreme situations can be seen in the form of farmers' suicides," the report said. While the data showed a sharp rise in suicides by farmers, it also recorded a steep 31.5% decline in suicides by agricultural labourers in the country during the same period.This category was introduced by the NCRB in 2014, a move which was criticised as an attempt to reduce the number recorded as "farmer suicides". The suicides by agricultural labourers declined from 6,710 cases in 2014 to 4,595 in 2015.

രാജ്യത്ത് കര്ഷtക ആത്മഹത്യകള്‍ വര്ദ്ധിnച്ചതായി റിപ്പോര്ട്ടു കള്.. ദേശീയ ക്രൈം റിപ്പോര്ട്ട്  ബ്യൂറോയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഓരോ നാല്പിത് മിനിറ്റിലും ഒരാള്വീളതം ആത്മഹത്യചെയ്യുന്നു. 2014ല്‍ 5650പേരാണ് ആത്മഹത്യ ചെയ്തത്. 2015ല്‍ ഇത് 8007 ആയി ഉയര്ന്നു .മഹാരാഷ്ട്ര, തെലങ്കാന, കര്ണാ0ടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്‌ഖണ്ഡ് എന്നിവിടങ്ങളിലാണ് കര്ഷകക ആത്മഹത്യ കൂടുതല്‍. കര്ഷിക ആത്മഹത്യയുടെ 94 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. 2015ല്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 3030 പേര്‍. തെലുങ്കാനയില്‍ 1358 ഉം മധ്യപ്രദേശില്‍ 1290 ഉം കര്ണാ ടകത്തില്‍ 1197 കര്ഷതകരും  ആത്മഹത്യ ചെയ്തു  

വിളനാശവും കാര്ഷിംകോത്പന്നങ്ങളുടെ വിലത്തകര്ച്ച യും വില്പന നടക്കാത്തതും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ്  കര്ഷകകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. മധ്യപ്രദേശില്‍ പ്രതിദിനം മൂന്ന് കര്ഷഹകര്‍ ആത്മഹത്യ ചെയ്യുന്നതായാണ് റിപ്പോര്ട്ട്  .രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനാണ്. . 2016 നവംബര്‍ വരെ മധ്യപ്രദേശില്‍  1695 കര്ഷ്കര്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാനസിക സംഘര്ഷമത്തെ തുടര്ന്നുമള്ള ആത്മഹത്യയും മധ്യപ്രദേശില്‍ കൂടുകയാണ്.

                                                           Prof. John Kurakar





No comments: