Pages

Thursday, January 26, 2017

DONALD TRUMP SIGNS ORDER TO BUILD WALL BETWEEN MEXICO AND US

DONALD TRUMP SIGNS ORDER TO BUILD WALL BETWEEN MEXICO AND US

മെക്സിക്കന് അതിര്ത്തിയില് മതില് പണിയാനുള്ള കരാറില് ട്രംപ് ഒപ്പുവച്ചു

Donald Trump has signed an executive order calling for a "large physical barrier" between the US and Mexico – the order will jump-start the process of building the wall, which was one of the President's primary campaign promises."So badly needed. You folks know how badly needed it is as a help... I believe the steps we will take, starting right now, will improve the safety of both of our countries," Mr Trump said at the Department of Homeland Security (DHS). "A nation without borders is not a nation. Beginning today, the United States gets back control of its borders – gets back its borders."
In addition to the wall, Mr Trump signed an action to strip federal funding from "sanctuary cities", that do not prosecute undocumented immigrants. He has mobilised on most of his controversial campaign promises – including directives against the Affordable Care Act, a greenlight to contentious oil pipelines, withdrawal from the Trans-Pacific trade agreement, and the renewal of the "Global Gag Rule", which prevents US funding for global family planning NGOs that are linked to abortion. He is also expected to take actions this week to limit legal immigration – including more rigorous restrictions to refugee acceptance (an already intense process) and blocking the issuance of visas to people from Muslim-majority countries in the Middle East and North Africa.
"Big day planned on national security tomorrow," Mr Trump tweeted on Tuesday night. "Amoung [sic] many other things, we will build the wall.The President signed the orders during a ceremony at DHS headquarters, honouring the newly confirmed Gen John Kelly as director."As soon as we can, as soon as we can physically do it," he told ABC News. "I would say in months, yeah. I would say in months – certainly planning is starting immediately."Mr Trump added that US taxpayers will fund the wall, but claimed that they will be "reimbursed" by Mexico. He did not explain how. A Mexican official said the President Enrique Pena Nieto was considering cancelling his meeting with Trump at the White House next week following the order.
മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിനായി അമേരിക്ക മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ബുധനാഴ്ച അമേരിക്കയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം മഹത്താദിവസമായിരിക്കുമെന്നും മറ്റുപല വിഷയങ്ങള്‍ക്കുമൊപ്പം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ഉത്തരവിറക്കുമെന്നും ചൊവ്വാഴ്ച രാത്രി ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്പനചെയ്യാനായി ഫെഡറല്‍ ഫണ്ടിന് നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുെവച്ചത്. ഇതുകൂടാതെ വിസ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളിലും അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ പുറത്താക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ച ചില നഗരങ്ങളിലെ പ്രാദേശികനേതാക്കളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ ഉത്തരവുകള്‍.
ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും ഉത്തരവ് ബാധിക്കും.നിലവില്‍ അമേരിക്ക മെക്‌സിക്കോ അതിര്‍ത്തിയിലെ സുരക്ഷാവേലിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ 5000 സൈനികരെക്കൂടി നിയമിക്കണമെന്നും സെന്‍ട്രല്‍ അമേരിക്കയിലെ കലാപപ്രദേശങ്ങളില്‍ നിന്ന് പലായനംചെയ്യുന്ന കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കണമെന്നും ഉത്തരവില്‍ പറയുന്നു
Prof. John Kurakar

.

No comments: