Pages

Friday, January 20, 2017

DONALD TRUMP IS SET TO BE SWORN IN ASTHE 45 TH PRESIDENTS OF THE UNITED STATES

DONALD TRUMP IS SET TO BE SWORN IN ASTHE 45 TH PRESIDENTS OF THE UNITED STATES
അമേരിക്കയെ ഏകീകരിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ട്രംപ്
Donald Trump is set to be sworn in as the 45th president of the United States.
The property tycoon won an unexpected victory in November's election after a controversial campaign.Hundreds of thousands of supporters and protesters are travelling to Washington DC for the event.Thousands of police have been deployed and many kilometres of crowd barriers set up as part of a vast security operation.supporters on Thursday night at a pre-inaugural concert, Mr Trump pledged to unify America, bring change and make the country great "for all of our people".Meanwhile in New York, thousands of people attended a rally where dozens of celebrities and politicians voiced their concerns about the president-elect.
അമേരിക്കയെ ഏകീകരിക്കാന്‍ പോവുകയാണെന്ന് നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലനിയക്കൊപ്പം ന്യൂയോര്‍ക്കില്‍ നിന്നും 70കാരനായ ട്രംപ് തലസ്ഥാനത്തിനടുത്തുള്ള സൈനികാ ആസ്ഥാനത്ത് എത്തി.
‘നമ്മുടെ രാജ്യത്തെ ഏകീകരിക്കാന്‍ പോവുകയാണ്. പല പല ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്തിനായി ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യും. മാറ്റം ഉണ്ടാവാന്‍ പോവുകയാണ്. അതില്‍ നിങ്ങള്‍ക്ക് ഞാന്‍ വാക്കു തരുന്നു’. അവിടെ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിനോട് ട്രംപ് പറഞ്ഞുതിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാര്‍ പാരമ്പര്യമായി പങ്കെടുക്കാറുള്ള അധികാരം ഏല്‍ക്കുന്നതിന് മുമ്പുള്ള ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
യു.എസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിതമായ വിജയമായിരുന്നു ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവായ ഹിലരി ക്ലിന്റണിനെതിരെ ട്രംപ് നേടിയത്.ചടങ്ങിന് ഒമ്പതുലക്ഷം പേര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും
Prof. John Kurakar

No comments: