Pages

Saturday, January 7, 2017

DEMONETISATION IS A LONG TERM MEASURES AGAINST GRAFT, BLACK MONEY- PM MODI
നോട്ട് നിരോധനം ദീര്ഘകാല നടപടിയെന്ന് പ്രധാനമന്ത്രി

Addressing the two-day National Executive meet of the Bharatiya Janata Party in the national capital on 7th January,2017,Saturday, Prime Minister Narendra Modi said the government is committed to changing the quality of the life of poor people and the move to demonetise higher value currency was a part of the long term measures against corruption and black money in the country. “Our commitment is to change quality of life of poor. Demonetisation part of long term measures against corruption, black money,” he said.
He further commented on the social evil of corruption and how it was an impediment in the development of the country. “Corruption a big social evil and unregulated flow of currency a big stumbling block in containing graft,” he said. PM Modi also asked the party members to use their ‘organisational strength’ to win the poor over as that was true service to God. “Serving people amounts to serving God,” he said. Stressing on bring transparency in political funding, the prime minister said BJP fully supports the idea of transparency in political funding. He also added, “For us poor and poverty not just about winning polls it’s an opportunity to serve.”
അഴിമതിയ്ക്കും കള്ളപ്പണത്തിനും എതിരായ ദീര്ഘകാല നടപടിയാണ് നോട്ട് പിന്വലിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ നിര്വ്വാഹക സമിതി യോഗത്തില്സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്നോട്ട് പിന്വലിക്കലിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്ന് മോദി പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ നീക്കംതന്നെയാണ് അത്. അതൊരു ദീര്ഘകാല നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി

രാഷ്ട്രീയ പാര്ട്ടികള്ക്കു ലഭിക്കുന്ന സംഭാവന സംബന്ധിച്ച കൂടുതല്സുതാര്യത ആവശ്യമാണെന്ന് മോദി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രക്രിയ കൂടുതല്സുതാര്യമാകണം... പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍. രാജ്യത്തെ പാവങ്ങളുടെ ജീവിത നിലവാരം വര്ധിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാവങ്ങളുടെ പ്രശ്നങ്ങള്ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ദാരിദ്ര്യവും പട്ടിണിയും ബിജെപിയെ സംബന്ധിച്ചിടത്തോളം വോട്ട് ബാങ്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar

No comments: