Pages

Sunday, January 8, 2017

ട്ര​ഷ​റികളിൽ പണമില്ല പെ​ൻ​ഷ​ൻ​കാ​ർ ദുരിതത്തിൽ

നോട്ട് നിരോധം: ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചതായി ജെയ്റ്റ്ലി പറയുന്നു  പക്ഷെ  ട്രറികളിൽ പണമില്ല പെകാ ദുരിതത്തിൽ

നോട്ട് അസാധുവാക്കല്നടപടിയെത്തുടര്ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്ജെയ്റ്റ്ലി. തൻറെ ഫേസ്ബുക്ക് പേജിലൂടെഅറിയിക്കുന്നു . പക്ഷെ ട്രറികളിൽ  പണമില്ല  പെകാ ദുരിതത്തിലാണ് . തങ്ങളുടെ പെൻഷൻ തുക ലഭിക്കാൻ  കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ട്രറികളിൽ  കാത്തുകിടക്കണം .അൻപതു ദിവസം കഴിഞ്ഞപ്പോൾ  ദുരിതവും കൂടി .
നോട്ട് നിരോധത്താൽ സാമ്പത്തിക മേഖലയില്പുത്തനുണര്വു കൈവന്നു. കള്ളപ്പണത്തിനും സമ്പദ്വ്യവസ്ഥയുടെ ശത്രുക്കളെ നേരിടാനുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നോട്ട് നിരോധത്തിൽ ചെയ്തതെല്ലാം ഫലം കണ്ടു. പ്രധാനമന്ത്രിയായത് മുതൽ മോദി രാജ്യാന്തര തലത്തിൽ കള്ളപ്പണത്തിനെതിരായ പിന്തുണ നേടിയിരുന്നു. യു.എസ്, സ്വിറ്റ്സർലാൻഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കരാറുണ്ടാക്കി. 1000, 500 നോട്ടുകളുടെ പിൻവലിക്കലും പുതിയ നോട്ടുകൾ കൊണ്ടുവന്നതും സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറയുന്നു .
ജീവിത്തിന്റെ സായംകാത്തു പെനുവേണ്ടി ട്രറിയി ക്യൂനിന്നു വിമിക്കുന്നരുടെ നീയത  വർദ്ധിച്ചിരിക്കുകയാണ് .മ്പദിങ്ങളിലും പെ വി ദിങ്ങളിലും കേത്തിലെ മിക്ക ട്രറിളിലും കുറേക്കാമായി ലി തിക്കും തിക്കുമാണ്. ഫീസ് തുക്കുന്നതിനു മുമ്പുന്നെ ത്തുന്ന പെകാ​   2 മണിവരെ കാത്തുനിന്നിട്ട് പണം തീർന്നുപോയി എന്നറിഞ്ഞു മടങ്ങുന്നു . അടുത്തദിവസവും സ്ഥിതിതന്നെ .. ജീവിസായാഹ്നത്തി രുന്നിനും റ്റ് ത്യാശ്യ ചെവുക്കും പെനെ മാത്രം ശ്രയിക്കുന്നരുടെ പ്രശ്നം ക്കാ കാണുന്നില്ല .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: