Pages

Monday, January 16, 2017

TELE-FILM " UNARU VEGAM NEE" CD RELEASED


കേരളകാവ്യകലാ സാഹിതി സമ്മേളനവും പുസ്തക പ്രകാശനവും നടത്തി

കേരളകാവ്യകലാ സാഹിതി സമ്മേളനവും  പുസ്‌തക പ്രകാശനവും  2017  ജനുവരി  14 ന്  കൊട്ടാരക്കര  കുരാക്കാർ സെന്ററിൽ  വച്ച് നടത്തി . കാവ്യകലാ സാഹിതി  പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ  അധ്യക്ഷത വഹിച്ച സമ്മേളനം  സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നീലേശ്വരം സദാശിവൻ ഉദ്ഘാടനംചെയ്തു . പുസ്തക പ്രകാശനവും "ഉണരൂ വേഗം നീ " എന്ന ടെലി -ഫിലിം  സിഡിപ്രകാശനവും  യൂ  ആർ.ഐ  ഏഷ്യാ ഡോക്ടർ  എബ്രഹാം കരിക്കം  നിർവഹിച്ചു . യോഗത്തിൽ, എസ്. സുവർണ്ണകുമാർ ,   മുൻസിപ്പാലിറ്റി  വൈസ് ചെയർമാൻ  ഷാജു മുൻസിപ്പാലിറ്റി കൗൺസിലർ  നെൽസൺ തോമസ്. ശ്രി .മോഹൻ ലാൽ ,മാതഗുരുപ്രീയ , സരസൻ കൊട്ടാരക്കര , കൊട്ടാരക്കര സുധർമ്മ , ദേവിലാൽ , സംവിധായകൻ  സുരേഷ് കുമാർ ,നിർമ്മാതാവ് ദേവരാജൻ  തുടങ്ങിയർ സംസാരിച്ചു  കാവ്യകലാസാഹിതി ജനറൽ സെക്രട്ടറി  അഡ്വക്കേറ്റ് സാജൻ കോശി  നന്ദിരേഖപ്പെടുത്തി നടത്തി. സമ്മേളനത്തിൽ വച്ച് വിവിധ പുരസ്‌ക്കാരങ്ങൾ  വിതരണം ചെയ്തു . ടെലി-ഫിലിം പ്രദർശനവും സമ്മേളനത്തിൽ വച്ചു നടത്തി .









No comments: