Pages

Thursday, January 5, 2017

കരിക്കം തുണ്ടിത്തല പുത്തൻ വീട്ടിൽ കുരാക്കാരൻ സി,കുഞ്ഞച്ചൻ സാർ അന്തരിച്ചു

കരിക്കം തുണ്ടിത്തല പുത്തൻ വീട്ടിൽ  കുരാക്കാരൻ സി,കുഞ്ഞച്ചൻ സാർ അന്തരിച്ചു

കരിക്കം തുണ്ടിത്തല പുത്തൻവീട്ടിൽ (കുരാക്കാരൻ പടിഞ്ഞാറേവീട് )  റിട്ട .ഹെഡ്‍ മാസ്റ്റർ കരാക്കാരൻ  സി. കുഞ്ഞച്ചൻ സാർ   80 മത്തെ വയസ്സിൽ  നിര്യാതനായി . ശവസംസ്ക്കാരം  നാളെ .ജനുവരി 7  ശനിയാഴ്ച്ച 1  മണിക്ക്  കരിക്കം സെൻറ് മേരിസ്  കത്തോലിക്കാ പള്ളിയിൽ .ഭാര്യ  തങ്കമ്മ , ജോൺ കുട്ടി , ജോർജ് കുട്ടി ,റോയി , ലിസ്സി ,സാറാമ്മ , അന്നമ്മ  എന്നിവർ മക്കളാണ് .കുഞ്ഞച്ചൻ സാറിന്  കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ

പ്രൊഫ്. ജോൺ കുരാക്കാർ  

No comments: