Pages

Sunday, January 29, 2017

പരിശുദ്ധ തിരുമേനിയും പൊലീസ്കാരും

പരിശുദ്ധ  തിരുമേനി പൊലീസ്കാരോട്  സംസാരിക്കുന്നു നിയമം പാലിക്കാ പെടാൻ ഉള്ളതാണ് ...ല്ഘിക്കാൻ ഉള്ളതല്ല ....നിയമ പാലകർ ബഹുമാനിക്കാ പെടെണ്ടാവരന്ന്. .കുറ്റം ചെയ്യാത്തവന് നിയമത്തെയോ,നിയമ പലകരെയോ ഭയക്കുകയോ ,ഒഴിവാക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല ,വിനീത ഹൃദയൻ ബഹുമാനിക്ക പെടും
Prof. John Kurakar

No comments: