Pages

Tuesday, January 24, 2017

മോദിയെ വിചാരണ ചെയ്യുന്ന സമരപരിപാടി ആരംഭിക്കുന്നു

മോദിയെ വിചാരണ ചെയ്യുന്ന
സമരപരിപാടി ആരംഭിക്കുന്നു

നോട്ട് നിരോധന വിഷയത്തില്പ്രധാനമന്ത്രിയെ വിചാരണ ചെയ്യുന്ന സമരപരിപാടിയുമായി സി.പി.എം. ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്താന്സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.......പ്രക്ഷോഭ പരിപാടിയുടെ തിരുവനന്തപുരത്തെ ഉദ്ഘാടകന്മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് അസാധുവാക്കലിനെ തുടര്ന്ന് രാജ്യത്തെ ജനങ്ങള്നേരിടുന്ന പ്രയാസങ്ങള്ഉന്നയിച്ചുകൊണ്ട് പണം പിന്വലിക്കല്നിയന്ത്രണം എടുത്ത് കളയുക, ഡിജിറ്റല്പണമിടപാടി ജനങ്ങളുടെമേല്അടിച്ചേല്പ്പിക്കാതിരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്ത്തിയാണ് ദേശീയതലത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തും പ്രക്ഷോഭങ്ങള്സംഘടിപ്പിച്ചിരിക്കുന്നത്.....പത്തനംതിട്ടയില്മുന്മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തൃശൂരില്സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക്, .പി ജയരാജന്‍, പി.കെ ശ്രീമതി, .വിജയരാഘവന്അടക്കമുള്ള നേതാക്കളും വിവിധ ജില്ലകളില്സമരത്തില്പങ്കെടുക്കും.

Prof. John Kurakar

No comments: