Pages

Monday, January 23, 2017

കൊച്ചി മെട്രോ മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യും; ആദ്യ ഘട്ടത്തില്‍ പാലാരിവട്ടം വരെ

കൊച്ചി മെട്രോ മാര്ച്ചില്കമ്മിഷന്ചെയ്യും; ആദ്യ ഘട്ടത്തില്പാലാരിവട്ടം വരെ

ആലുവ- കൊച്ചി മെട്രോ സര്വീസ് മാര്ച്ചില്ആരംഭിക്കും. ആദ്യ ഘട്ടത്തില്ആലുവ മുതല്പാലാരിവട്ടം വരെ മാത്രമാകും സര്വീസ്‌. മെട്രോയുടെ നിര്മാണപ്രവര്ത്തനങ്ങള്വിലയിരുത്തിയ ശേഷം ഡോ. .  ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്‌. നേരത്തെ മെട്രോ അവലോകന യോഗത്തില്മഹാരാജാസ് വരെ പൂര്ത്തിയായിട്ട് സര്വ്വീസ് തുടങ്ങിയാല്മതിയെന്ന് മുഖ്യമന്ത്രി നിര്ദേശിച്ചിരുന്നു. ഇതുമൂലം സര്വ്വീസ് ആരംഭിക്കാന്നിര്ദ്ദിഷ്ട സമയത്തേക്കാള്മൂന്ന് മാസം കൂടുതല്എടുക്കുന്നതില്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

. എന്നാല്ആദ്യഘട്ട സര്വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്സിയുടെ നിലപാട്.... മെട്രോ റെയില്പാതയിലൂടെ മോട്ടോര്ട്രോളി പരിശോധനയാണ് ഇന്ന് നടന്നത്. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങള്തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ശ്രീധരന്‍, പ്രവര്ത്തനങ്ങളുടെ വേഗം വര്ധിപ്പിക്കണമെന്ന് നിര്ദേശിക്കുകയും ചെയ്തു. നിര്മാണത്തിലെ പുരോഗതിയില്അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.ഡല്ഹി മെട്രോ റെയില്കോര്പറേഷനും കൊച്ചി മെട്രോ റെയില്ലിമിറ്റ
ഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിര്മാണം നടത്തിവരുന്നത്.

Prof. John Kurakar

No comments: