Pages

Wednesday, January 18, 2017

ARUN SHOURIE ATTACKS PM MODI’S DEMONETISATION MOVE

ARUN SHOURIE ATTACKS PM MOD'S DEMONETISATION MOVE
നോട്ട് നിരോധനം: 70 വര്ഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് അരുണ് ഷൂറി
The demonetisation move of Modi government has found another strong critique in the form of former disinvestment minister Arun Shourie. The former minister in the then Atal Bihari Vajpayee government has said that the demonetisation idea was not “well thought out”, even as the stated objective of the move may be good.“The stated objective of getting at black money, everybody would say is wonderful. But I don’t think this is the strike, which has been well thought through. This is a strike not on black money. It is a strike on the legal tender of India, on the currency. It is a strike on cash transactions,” Shourie told NDTV.
He further argued: “People who hold the black money or those who have black assets, they don’t hold them in cash. One per cent of Indians hold 53% of total assets in India. 10% hold upto 85%. Now these are the rich fellows, who will be having even larger proportion of the black money. They are not going to put the black money under the mattress.”
While highlighting that the demonetisation move has affected lives of poor citizens, who mostly depend on daily cash for survival, Shourie suggested that the government should have taken other measures like the reform of tax administration to target black money hoarders.
Shourie mocked the claim that demonetisation is a radical move, good for the country in the long run.“Jumping in well is also radical. Suicide is also radical,” he said.
Shourie has been critical of PM Modi’s decisions on several occasions in the past. Though Shourie said he supports the idea of shifting to a cashless economy, he doesn’t think that demonetisation is the right way to go about it.
ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ 70 വര്‍ഷത്തെ സാമ്പത്തിക നയത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മുന്‍ മന്ത്രി അരുണ്‍ ഷൂറി. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു അണ്ടര്‍ സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നതെന്നും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂറി പറഞ്ഞു.കൂടിയാലോചന നടത്താതെയുള്ള തീരുമാനത്തിന് ഉദാഹരണമാണ് നോട്ടു നിരോധനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും ഷൂറി പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ വോട്ടു ചെയ്ത ജനങ്ങള്‍ക്ക് പിന്നീട് യോഗ്യരായ മറ്റൊരാള്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കുമെന്നും ഷൂറി ഓര്‍മപ്പെടുത്തി.
ഒരാളുടെ മനസില്‍ ഒരു ആശയമുദിച്ചു. ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതാണ് നോട്ടുനിരോധനം. നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ഒരു പൊതു ചര്‍ച്ചയില്‍ ഷൂറി പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെയും അരുണ്‍ ഷൂറി കുറ്റപ്പെടുത്തി. പ്രവര്‍ത്തിയിലും കാര്യക്ഷമതയിലും ഇത്രയും ദുര്‍ബലമായ ഒരു പ്രധാനമന്ത്രിയുടെ ഓഫീസ് മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar


No comments: