PM MODI HAS DONE FIREBOMBING
ON POOR
-RAHUL GANDHI
‘മോദി ബോംബിട്ടത് സാധാരണക്കാരുടെ മേല്‍; ഒളിച്ചോടാന്‍ അനുവദിക്കില്ല’
Escalating the attack on Prime Minister
Narendra Modi over demonetisation, Rahul Gandhi today accused him of dividing
the country between the rich and the poor and dubbed the move as
"firebombing" on cash economy and farmers and labourers.
Addressing a public rally here, the
Congress Vice President said the Prime Minister with his note ban decision has
removed the "hat" of Himachal Pradesh as it has hit hard the state's
horticulture, agriculture and tourism sectors. "Himachal's brave soldiers
carried out the surgical strikes, but Modiji thought of launching a new drama.
He launched the surgical strike on corruption."On one side the brave give
away their blood and life, but here he did surgical strike on black money and
corruption.Modiji this is not a surgical strike on black money and corruption.
This is a firebombing and economic-bombing on the poor, farmers and
labourers," he said. Accusing Modi of dividing the country between the
rich and the poor, Gandhi said,
"Modiji you have tried to divide India
into two parts." "On one side are the one per cent rich comprising 50
families who have private aircraft and big buildings and on other side, there
are 99 per cent honest people of India -- the farmers, labourers and the middle
class who built this country with their sweat and blood. You tried to divide
the people of the country," he said.
He said that in the Second World War, a
new way was evolved to do firebombing in 25 minutes and more people died in
Tokyo firebombing than in Hiroshima bombing. "The same way Modiji has done
firebombing on the poor, farmers and labourers. You have done firebombing on
India's cash economy. Not on 94 per cent of black money where it was to be
done. Not on one per cent people possessing black money, but on 99 per cent
poor people of the country," he said.Showing the traditional Himachali
cap, Gandhi accused Modi of putting it down and destroying it. "Modiji you
have removed the Himachal's 'hat' through the note ban -- horticulture,
agriculture and tourism. Note ban has caused a major dent on horticulture, agriculture
and tourism. You have burnt the fields of honest Himachal farmers, and you did
so with a smile on your face. "This note ban step was against all of you,
against the honest people of India. In two-and-a-half years, the Modi
government has attacked the poor of the country," he told the crowd.
Besides Gandhi, the Congress rally was addressed by Himachal Pradesh Chief
Minister Virbhadra Singh and other state leaders. Himachal Pradesh goes to
Assembly polls in the latter part of 2017.
ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ
നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ
കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും
ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി.
നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം
പാവപ്പെട്ടവരുടെയും രക്തം ചിന്തുകയാണ് മോദി
ചെയ്തതെന്നും ഉത്തര്‍പ്രദേശിലെ ജോണ്‍പൂരില്‍ പൊതുയോഗത്തെ അഭിസംബോധന
ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തുറന്നടിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പായി 40 ഇടങ്ങളില്‍ നോട്ട് നിരോധനത്തിനെതിരായ
റാലികള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി‘നരേന്ദ്ര മോദി 99 ശതമാനം
പാവപ്പെട്ട ജനങ്ങളുടെ രക്തം, അവരോട്
ചോദിക്കുക പോലും ചെയ്യാതെ ചിന്തിയിരിക്കുകയാണ്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്ന പേരിലാണ് നവംബര്‍
എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.
എന്നാല്‍ അത് ബാധിച്ചത്
സത്യസന്ധരായ കര്‍ഷകരെയും ദരിദ്രരെയുമാണ്. വലിയ
ആളുകളുടെ കടം എഴുതിത്തള്ളുന്ന
മോദി പാവപ്പെട്ട കര്‍ഷകരുടെ
കടവും എഴുതിത്തള്ളണം’ – രാഹുല്‍ പറഞ്ഞു.തന്റെ വേദിയില്‍ ‘നരേന്ദ്ര
മോദി മുര്‍ദാബാദ്’ വിളിച്ച
പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി വിലക്കി.
‘മുര്‍ദാബാദ് ആര്.എസ്.എസ്സിന്റെ ആശയത്തോടു ചേര്‍ന്നതാണ്.
കോണ്‍ഗ്രസിന്റെ രീതി രാഷ്ട്രീയമായി നേരിടുക
എന്നതാണ്.’ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം കാരണം
ജനങ്ങള്‍ നേരിട്ട പ്രയാസത്തിന് ആര്
മറുപടി പറയുമെന്നും രാഹുല്‍ ചോദിച്ചു. കള്ളപ്പണത്തില്‍
ആറു ശതമാനം മാത്രമാണ്
രാജ്യത്തുള്ളത്. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം
നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ടാണ് മോദി പുറത്തുവിടാത്തത്? ലണ്ടനില്‍
സുഖവാസം നയിക്കുന്ന ലളിത് മോദി,
വിജയ് മല്യ തുടങ്ങിയവര്‍ക്കെതിരെ നടപടി
കൈക്കൊള്ളാത്തതെന്താണ്? – രാഹുല്‍ ചോദിച്ചു.
Prof. John Kurakar
No comments:
Post a Comment