Pages

Friday, December 30, 2016

MULAYAM SINGH YADAV EXPELS AKHILESH AND RAM GOPAL FROM SAMAJWADI PARTY

MULAYAM SINGH YADAV EXPELS AKHILESH AND RAM GOPAL FROM SAMAJWADI PARTY
അഖിലേഷ് യാദവിനെ സമാജ്വാദി പാര്ട്ടിയില്നിന്ന് പുറത്താക്കി
Samajwadi Party chief Mulayam Singh Yadav on 30th December,2016,Friday expelled his son and Uttar Pradesh Chief Minister Akhilesh Yadav and his cousin Ram Gopal Yadav from the party for six years.Flanked by brother Shivpal Yadav, who has been at loggerheads with the Chief Minister, Mulayam said he had taken the action against Akhilesh and Ramgopal to save the party which he had built through hard efforts. He said the party will decide on the new chief minister of Uttar Pradesh.The SP chief accused Ram Gopal of indulging in anti-party activities and said that he was weakening the party ahead of the assembly elections.

Ram Gopal Yadav had, earlier in the day, called a national convention of the Samajwadi Party on January 1 following a rift over the list of SP candidates finalised by Mulayam Singh for assembly polls.Hitting out at Ram Gopal Yadav, Mulayam said "no one has the right to call national executive meeting" other than the party chief.Mulayam also accused Ram Gopal Yadav of hurting the interests of chief minister Akhilesh Yadav and misleading him.The SP supremo also hit out at Akhilesh Yadav for siding with Ram Gopal Yadav in the party infighting."Akhilesh does not understand that Ram Gopal is trying to destroy his future," Mulayam said.
Mulayam explained that the decision was taken after Ramgopal, in his capacity as general secretary, called an emergency meeting of the party on January 1 and Akhilesh "supported" it.Ramgopal called the meeting after a showcause notice was issued to him and Akhilesh by Mulayam for releasing a list of candidates, parallel to the one issued officially by Mulayam.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ സമാജ്‌വാദി പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പിതാവ് മുലായം സിങ് യാദവ് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. അഖിലേഷിന്റെ വിശ്വസ്ഥന്‍ രാംഗോപാല്‍ യാദവിനെയും  പുറത്താക്കിയിട്ടുണ്ട്.മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും അഖിലേഷും തമ്മിലുള്ള ശീതയുദ്ധമാണ് പൊടുന്നെനെ ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുലായം സിങ് യാദവ് പ്രഖ്യാപിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ അഖിലേഷ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച മുലായം പാര്‍ട്ടിയുടെ 325 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചത്. അഖിലേഷിനോടടുത്ത പല പ്രമുഖരെയും ഒഴിവാക്കിയായിരുന്നു ഈ സ്ഥാനാര്‍ത്ഥി പട്ടിക. എന്നാല്‍ അടുത്ത ദിവസം ഈ പട്ടിക തള്ളിയ അഖിലേഷ് 200 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ രാംഗോപാല്‍ ജനുവരി 1ന് പാര്‍ട്ടിയുടെ അടിയന്തിര യോഗം വിളിക്കുന്നതും മുലായത്തെ ചൊടിപ്പിച്ചു.സംസ്ഥാനത്ത് വന്‍ ജനപിന്തുണയുള്ള അഖിലേഷ് പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ്- ആര്‍എല്‍ഡി- അഖിലേഷ് സഖ്യത്തിന്റെ പിറവിക്കു കൂടി സംസ്ഥാന രാഷ്ട്രീയം വേദിയാകും.
Prof.John Kurakar

No comments: