Pages

Monday, December 26, 2016

IOB BANK ROBBERY AT THIRUVALLA

IOB BANK ROBBERY AT THIRUVALLA
തിരുവല്ലയില്വന്ബാങ്ക് കവര്ച്ച: 29 ലക്ഷം രൂപ കവര്ന്നു.

A big heist was reported from Thiruvalla Indian Overseas Bank on Monday. Rs 27 lakhs comprising new notes worth Rs 16 lakh and old notes worth Rs 11 lakh were stolen from the bank.     CCTV camera units were taken away by the burglars in order to destroy evidence. The incident has happened at the branch near Thiruvalla Thulakassery junction.As it was a sub branch of the IOB, there is no security in the bank. There are hints that pawned gold and valuable documents were also stolen.The burglary came to light Monday morning after two days’ holiday so the exact time of the incident is not known. However, the police suspect it to have happened on Christmas.Gas cutter was found to have been used to cut open the window at the back side of the bank.
Considering the method used to by the robber to break in, the police suspect it to be a handiwork of professional robbers. T0.he bank officials said the money stolen included the amount set apart for filling the bank aATM.A posse of policemen led by Pathanamthitta district police chief is conducting the inquiry. Forensic experts and dog squads have also reached the spot. Police said CCTV camera visuals of nearby areas will also be examined.

തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്ഓവര്സീസ് ബാങ്ക് ശാഖയില്വന്കവര്ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളുമടക്കം 27 ലക്ഷം രൂപ കവര്ന്നു.   ഗ്യാസ് കട്ടര്ഉപയോഗിച്ച് ജനല്കമ്പി മുറിച്ച് അകത്ത് കടന്നാണ് കവര്ച്ച നടത്തിയത്. ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി വച്ച പണവും കവര്ച്ച ചെയ്യപ്പെട്ടതായാണ് വിവരം. ബാങ്ക് ലോക്കറില്സൂക്ഷിച്ച പണമാണ് കവര്ച്ച ചെയ്യപ്പെട്ടത്. ലോക്കര്കുത്തി തുറന്നാണ് മോഷണം. ബാങ്കില്പോലീസും ഫോറന്സിക് വിദഗ്ധരും പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവല്ഏര്പ്പെടുത്തിയിട്ടുണ്ട്.

Prof. John Kurakar

No comments: