Pages

Thursday, December 29, 2016

DEMONETIZATION WILL BE THE END OF MODI-HINDU MAHASABHA

DEMONETIZATION WILL BE THE END OF MODI-HINDU MAHASABHA
നോട്ട് നിരോധനം മോദിയുഗത്തിന്റെഅന്ത്യത്തിന്:ഹിന്ദുമഹാസഭ
Accusing Prime Minister Narendra Modi of being anti-Hindu, senior members of Akhil Bharatiya Hindu Mahasabha have said that the Centre's demonetisation move would be the beginning of the end of his rule. The saffron organisation alleged that the policy had been introduced just before the start of the Hindu wedding season while BJP members were encouraging Islamic banks in the country. Questioning the government's currency move, Mahasabha's national general secretary Pooja Shakun Pandey said the purpose of the scheme is yet not known. "Poor people, those who earn Rs 200-300 every day or those who survive on paltry government pensions, are the ones who are suffering. The move doesn't seem to have made an impact on the rich," she said in Aligarh.
"Besides, it was announced just before the Hindu wedding season. Thousands of families were forced to borrow money from their friends and relatives, some others had to postpone, curtail or even cancel the ceremonies. At the same time, leaders of the so called Hindutva party were busy promoting Islamic banking in the country," she said.Pandey was referring to Sholapur's BJP MLA and Maharashtra cooperation minister Subhash Deshmukh who launched the country's first sharia-compliant Islamic banking service in Sholapur in September. At the Lokmangal Cooperative Bank Ltd, controlled by Deshmukh, interest-free deposits will be accepted from both Muslims and non-Muslims and distributed largely to the needy from the minority community at zero rates of interest to ensure their financial inclusion.
Alleging that Modi's "Hindutva" mask was now off for all to see, a Mahasabha member said, "Demonetisation would eventually lead to de-Modi-tisation of the country."Mahasabha's members also accused Modi of trying to garner support for "fake" surgical strikes. Its UP spokesperson, Ashok Kumar Pandey, said, "Cross-border terrorism has gone up. Our soldiers are dying in border skirmishes every day. The surgical strikes, if there were any, haven't done the country any good." Taking on "aggressive" Modi supporters, Pandey said, "They have created a fear psychosis in the country by branding all those opposed to PM's policies or ideas as 'anti-nationals'. That leaves common people who are hugely inconvenienced by the cash crunch with no other choice than hailing the move."
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു. മോദി തികഞ്ഞ ഹിന്ദു വിരുദ്ധനാണെന്നും സഭ ആരോപിച്ചു.
നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല. ഹിന്ദു വിവാഹസീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നോട്ടുകള്‍ നിരോധിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ പണം കടം വാങ്ങിയാണ് 

വിവാഹം നടത്തുന്നത്. ചിലര്‍ വിവാഹം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ഷകുന്‍ പാണ്ഡെ സര്‍ക്കാറിന്റെ കറന്‍സി നീക്കത്തെ ചോദ്യം ചെയ്ത് കൊണ്ട് പറഞ്ഞു.200-300 രൂപ മാത്രം ദിവസ കൂലി നേടുന്ന സാധാരണക്കാരും പെന്‍ഷനുവേണ്ടി നടക്കുന്നവരുമാണ് ദുരിതമനുഭവിക്കുന്നത്. എന്നാല്‍ സമ്പന്നരായ ആളുകള്‍ക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഷകുന്‍ പാണ്ഡെകുറ്റപ്പെടുത്തി.എന്നാല്‍ ഈ സമയം ഹിന്ദുത്വ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ബിജെപി അംഗങ്ങള്‍ രാജ്യത്ത് ഇസ്ലാമിക്ക് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ ഹിന്ദുത്വ മുഖംമൂടി അഴിഞ്ഞുവീണു കഴിഞ്ഞു്. ഡീമോണിറ്റൈസേഷന്‍ ഡീ-മോഡി-റ്റൈസേഷനിലേക്കാണ് നയിക്കുകയെന്നും ഹിന്ദുമഹാസഭ പറഞ്ഞു. 
അതിര്‍ത്തിക്കുള്ളിലെ തീവ്രവാദം വളര്‍ന്നിരിക്കുകയാാണെന്നും അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടുകയാണെന്നും ഹിന്ദുമഹാസഭയുടെ മധ്യപ്രദേശ് വക്താവ് പറഞ്ഞു. അതേസമയം വ്യാജ മിന്നലാക്രമണങ്ങളെ പിന്തുണച്ചതിനും ഹിന്ദുമഹാസഭ മോദിയെ കുറ്റപ്പെടുത്തി.

Prof. John Kurakar


No comments: