Pages

Friday, December 30, 2016

BHIM APP LAUNCHED

BHIM APP LAUNCHED
ഭീം ആപ്പ്: വിരല്ത്തുമ്പ് തന്നെ ബാങ്കായി മാറുമെന്ന് പ്രധാനമന്ത്രി
In keeping with his push to steer India towards a digital economy, Prime Minister Narendra Modi today launched a new e-wallet app, BHIM, named after founding father Dr BR Ambedkar, to make it easier to transact online. The Aadhaar-based mobile payment application will allow people to make digital payments directly from their bank accounts. The PM also reiterated that digital transactions will be rewarded with raffle-like cash prizes from the government.
1.    The BHIM app is being improved upon so that in time, "only your thumb will be needed to make a payment," said the PM, adding "you will eventually not be dependent on the internet, on smartphones, your thumb will be your bank."2.    The 50-day deadline to submit invalid 500 and 1,000-rupee notes ends today. The Reserve Bank of India or RBI has asked banks to submit details of the deposits made in the outlawed currency. Nearly 90 per cent of the cancelled notes have been already deposited in banks, which means that the government's intention of removing black money may have missed its mark. PM Modi will address the country tomorrow evening to discuss the impact of his abrupt demonetisation drive.
3.    So far, there has been no announcement of whether the cash restrictions at ATMs and withdrawals from banks that were introduced after demonetisation will remain in place in the new year.4.    On November 8, PM Modi's shock announcement rendered 86 per cent of India's currency void, giving people until today to swap their old 500 rupee and 1,000-rupee bills for new ones.5.    The PM has been widely hailed for his assault on tax evasion but long queues outside banks, a cash crunch and policy flip-flops have led to a concerted attack from the opposition.6.    The risky gamble is expected to impact the election in Uttar Pradesh, which is expected to be held in February. Many top industrialists and financial experts have praised the PM's call to move towards a digital economy, but some industries have ground to a halt and laid off staff, highlighting India's huge dependence on cash.
7.    As the almost two-month window draws to a close, serpentine queues outside banks have thinned down but a single 2,000 rupee note is still all that most ATMs dispense to customers.8    Until March 31, old notes can be deposited with the Reserve Bank of India but today is the last opportunity to do so at other banks. After the March deadline there will be a minimum 10,000 rupees penalty for holding old notes.9.    Analysts say the cash squeeze will seriously dent India's economic growth in the short term, a prediction challenged by Finance Minister Arun Jaitley. Ratings agency Fitch revised down its GDP forecast for the fourth quarter of 2016 to 6.9 per cent from 7.4 per cent.10. Economists expect the economy to benefit in the long term due to an increase in tax revenues but only once there is a plentiful supply of those elusive new notes in circulation. Many Indians have said they didn't mind the hours of queuing if it forced the rich to pay taxes.

സാമ്പത്തികഇടപാടുകള്എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്ക്കാര്പുറത്തിറക്കിയ മൊബൈല്ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടു. ഭരണഘടന സ്ഥാപകന്ഡോ.ബി.ആര്അംബ്ദേക്കറുടെ സ്മരണാര്ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്. ന്യൂഡല്ഹിയില്നടന്ന ഡിജിധന്മേളയില്പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റല്ബാങ്ക് സാര്വത്രികമാക്കുന്നതോടെ രാജ്യത്തെ അത്ഭുതങ്ങള്നടക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീം ആപ്പില്കൂടുതല്പരിഷ്കാരങ്ങള്നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്അത് പൂര്ത്തിയാവുന്നതോടെ തള്ളവിരല്മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്നടത്തുവാന്സാധിക്കുമെന്നും പറഞ്ഞു.
-ബാങ്കിംഗിലേക്ക്  ജനങ്ങളെ ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രഹക് യോജന, ഡിജിധന്വ്യാപാര്യോജന എന്നീ സമ്മാനപദ്ധതികള്കേന്ദ്രസര്ക്കാര്പ്രഖ്യാപിച്ചിരുന്നു. അന്പത് രൂപയ്ക്കും 3000രൂപയ്ക്കും ഇടയിലു ഈ സമ്മാന പദ്ധതിയില്പങ്കെടുത്ത് സമ്മാനം നേടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഭരണഘട സ്ഥാപകന്ഡോ.ഭീംറാവു അബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14-നാവും സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. 'എളുപ്പത്തില്ഇടപാടുകള്നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന ഒരു മൊബൈല്ആപ്പ് ഞാന്പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്എളുപ്പത്തിലാക്കാന് ആപ്പ് ജനങ്ങളെ സഹായിക്കും' -മോദി ട്വിറ്ററില്കുറിച്ചു ഡിജിറ്റില്സാമ്പത്തിക ഇടപാടുകള്വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസനസ്വപ്നങ്ങള്പൂവണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു

Prof. John Kurakar

No comments: