Pages

Saturday, December 31, 2016

AKHILESH YADAV, RAM GOPAL YADAV TAKEN BACK INTO SAMAJWADI PARTY

AKHILESH YADAV, RAM GOPAL YADAV TAKEN BACK INTO SAMAJWADI PARTY
അഖിലേഷിനെയും രാം ഗോപാല് യാദവിനെയും സമാജ്വാദി പാര്ട്ടിയില് തിരിച്ചെടുത്തു
Samajwadi Party supremo Mulayam Singh Yadav has reportedly revoked his earlier decision of suspending son Akhilesh Yadav and brother Ram Gopal Yadav. According to television reports, the decision was taken during the meeting between Akhilesh, Mulayam and Azam Khan. The latter reportedly stressed Netaji to take action against Amar Singh, whom he accused of creating the rift within the party.According to the statement issued by Samajwadi Party, the suspension order of Akhilesh and Ram Gopal has been withdrawn with immediate effect on directions of party chief Mulayam Singh Yadav. The statement further adds that the party has decided to contest against the communal forces in a united manner.
According to NDTV, Azam Khan reportedly impressed Mulayam and Shivpal during the meeting and mediated between Akhilesh and Shivpal. Azam also reportedly urged Mulayam to expel Amar Singh from the party, calling him the root conflict of the menace.
Earlier in the day, both the warring camps of Samajwadi Party flexed muscles. While Mulayam had stated that a new chief minister would be announced, Akhilesh camp staked claim over the government with support of 2017 MLAs, TV reports claimed.“Netaji has instructed me to retake Akhilesh and Ram Gopal ji back into the party. Their suspension has been terminated with immediate effect,” Shivpal Yadav said. He further added, “Now, Netaji has decided. Everything will be kept aside. We have to unitedly fight the communal forces who want to vitiate the atmosphere in Uttar Pradesh.”
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഭൂരിഭാഗം പാര്‍ട്ടി എംഎല്‍എമാരും അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. എംഎല്‍എമാരുടെ യോഗത്തിനു ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു.പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസം ഖാന്‍ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളും സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ സമാജ്!വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.
Prof. John Kurakar


No comments: