Pages

Monday, December 26, 2016

AGI 5, INDIA’S LONGESTRANGE NUCLEAR CAPABLE MISSILE, SUCCESSFULLY TEST FIRED

AGI 5, INDIA’S LONGESTRANGE NUCLEAR CAPABLE MISSILE, SUCCESSFULLY TEST FIRED
അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
Agni-5, India's longest range nuclear capable missile, was successfully test fired from the Kalam Island off Odisha coast today(26th December,2016) by the Defence Research and Development Organisation or DRDO. The intercontinental surface-to-surface ballistic missile, the latest in India's "Agni" family of medium to intercontinental range missiles, with new technology for navigation and guidance, gives India the strategic depth it needs to contain its enemies, say scientists. Ready to be deployed, the Agni-5 will soon join India's military arsenal.
1.      This was the first test of the Agni-5 missile after India became a member of the Missile Technology Control Regime, a 35-nation group to check the spread of unmanned delivery systems for nuclear weapons.2-"Successful test firing of Agni V makes every Indian very proud. It will add tremendous strength to our strategic defence," said Prime Minister Narendra Modi, congratulating the team of scientists behind the successful launch.3-Agni-5 has a range of over 5,000 km and can carry about a 1,000-kg warhead. It can target almost all of Asia including Pakistan and China and Europe. The solid propellant driven missile will be tested from a canister which gives it all-weather and any terrain mobile launch capability.4-The 17-metre long Agni-5 Missile weighs about 50 tonnes and is a very agile and modern weapon system.5-The surface-to-surface missile is a fire-and-forget system that cannot be easily detected as it follows a ballistic trajectory.6-India already has in its arsenal the Agni 1, 2, 3 and 4 missile systems and supersonic cruise missiles like Brahmos.7-India describes the Agni - 5 missile system as a 'weapon of peace'.8-The first missile of the series, Agni-I was developed under the Integrated Guided Missile Development Program and tested in 1989.9-In the series, Agni-1 has a 700-km range, Agni-2 has a 2,000 km range, and Agni-3 and Agni-4 have a 2,500 km to more than 3,500 km range.10-The Agni-6 is reported to be in early stages of development and the latest and most advanced version, capable of being launched from submarines as well as from land, with a strike-range of 8,000-10,000 km.
ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കലാം ദ്വീപില്നിന്ന് രാവിലെ ആയിരുന്നു പരീക്ഷണമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി. അറിയിച്ചു.പരീക്ഷണം വിജയമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്എക്സ്ക്ലൂസീവ് ക്ലബ്ബില്ഇന്ത്യയും ഇടം നേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്സ്, ബ്രിട്ടന്എന്നീ രാജ്യങ്ങള്ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്സ്വന്തമായുള്ളത്.
മൂന്ന് ഘട്ടമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. 17 മീറ്റര്നീളവും രണ്ടു മീറ്റര്വീതിയുമുള്ള മിസൈലില്അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 ടണ്വരെ ഭാരം വഹിക്കാന്മിസൈലിന് കഴിയും. ഒരു ടണ്വരെ ആണവായുധ വാഹക ശേഷിയുമുണ്ട്.ഹ്രസ്വദൂര മിസലൈുകളായ പൃഥി, ധനുഷ് എന്നിവ കൂടാതെ ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച അഗ്നി 1, അഗ്നി 2, അഗ്നി 3, അഗ്നി 4 എന്നിവയാണ് ഇന്ത്യന്സേനയ്ക്ക് കരുത്തേകുന്നത്. പൃഥി, ധനുഷ്, അഗ്നി 1,2,3 മിസൈലുകള്ചിരവൈരികളായ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമ്പോള്അഗ്നി 4, അഗ്നി 5 എന്നീ മിസൈലുകള്ചൈനയ്ക്കാണ് ഭീഷണി ഉയര്ത്തുന്നത്.

2012 ഏപ്രിലിലാണ് ആദ്യമായി അഗ്‌നി – 5 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2013 സപ്തംബറിലും 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്ന പരീക്ഷണം വിജയവുമായിരുന്നു. മിസൈലിന്റെ ചെറിയ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നേരത്തെ നടത്തിയവയെല്ലാം. മിസൈല്‍ സേനയുടെ ഭാഗമാകുന്നതിനുള്ള അന്തിമ പരീക്ഷണമാണ് ഇന്ന് നടന്നത്.
Prof. John Kurakar

No comments: