കാൻസറിന്
പാവയ്ക്ക നീര്
Sunday, March 31, 2013
കാൻസറിന് പാവയ്ക്ക നീര്
TRIBUTE PAID TO PROF. AMBALAPUZHA RAMAVARMA
പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ
അന്തരിച്ചു
എഴുത്തുകാരനും കഥകളി നിരൂപകനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ (87) അന്തരിച്ചു. (31-03-2013)ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കു വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. ഭാര്യ: കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് പരേതയായ സതീഭായി. മക്കള്‍: രമണീഭായി (ധനലക്ഷ്മി ബാങ്ക്, ചേര്‍ത്തല), രാജാ ശ്രീകുമാര്‍ വര്‍മ (ആര്യഗായത്രി പബ്ലിക്കേഷന്‍സ്, കോട്ടയം), മധുകുമാര്‍ (ഡി.സി ബുക്സ്, കോട്ടയം), പരേതയായ ഗീതാഭായി.

ആലുവ യു.സി കോളജില്‍ അദ്ധ്യാപകനായിട്ടാണ് രാമവർമ്മ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോട്ടയം സി.എം.എസ് കോളേജിൽ മലയാള വിഭാഗം വകുപ്പ് മേധാവിയുമായും സേവനമനുഷ്ഠിച്ചു.കഥകളിയ്ക്കുള്ള എം.കെ.കെ നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. നാൽപതോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
ഈസ്റ്റര്‍ ആശംസകള്‍
ഈസ്റ്റര്‍ ആശംസകള്‍

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു.
ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാ
Prof. John Kurakar
Subscribe to:
Posts (Atom)