Pages

Thursday, May 31, 2012

മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു


മെല്‍ബണില്‍ വീടിന് തീപ്പിടിച്ച്
 മൂന്ന് മലയാളികള്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജും രണ്ടു മക്കളുമാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ് അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്. അപകടം നടക്കുമ്പോള്‍ ജോര്‍ജ് സ്ഥലത്തില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

                പ്രൊഫ്. ജോണ്‍ കുരാക്കാര്‍

2012 സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും (അക്ഷരമുറ്റത്തേക്ക് 3.3 ലക്ഷം കുരുന്നുകള്‍)


2012
സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും
(അക്ഷരമുറ്റത്തേക്ക് 3.3 ലക്ഷം കുരുന്നുകള്‍)


മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ഏകദേശം 3,30,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം തേടുന്നത്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.ജില്ലാ, ഉപജില്ല, സ്‌കൂള്‍ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും തിങ്കളാഴ്ച പുസ്തകം നല്‍കും.

സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരണം നാല് മാസത്തിന് ശേഷമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. യു.ഐ.ഡി പ്രകാരം ഉള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടതിനാലാണിത്. പ്രാഥമിക കണക്ക് അറിയാന്‍ 10 ന് കുട്ടികളുടെ കണക്കെടുക്കും. അത് പഴയ തലയെണ്ണല്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ അധ്യയന വര്‍ഷം പി.ടി.എ ശാക്തീകരണ വര്‍ഷമായി വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ ധാര്‍മിക നിലവാരം വളര്‍ത്തുന്നതിനുമായി സ്‌കൂളുകളില്‍ ധര്‍മ സേന രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടുന്നതായിരിക്കും ധര്‍മസേനയുടെ യൂണിറ്റ്. ഓരോ പഞ്ചായത്തിലും ഇതിനായി ക്ഷേമകാരികള്‍ എന്നറിയപ്പെടുന്ന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ പരിശീലനം നല്‍കും.വിദ്യാര്‍ഥികള്‍ക്കിടയിലെ ധൂര്‍ത്തും ആഡംബര ഭ്രമവും ഇല്ലാതാക്കാനും ധര്‍മസേന പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം രക്ഷിതാക്കളെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. സ്‌കൂളുകളിലെ വിവരം ശേഖരിക്കാനും പ്രശ്‌ന പരിഹാരത്തിനുമായി വിദ്യാഭ്യസ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡസ്‌ക് പ്രവര്‍ത്തിക്കും. 'സ്‌നേഹസ്പര്‍ശം' എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ പി.ടി.എ പ്രസിഡന്‍റുമാര്‍ക്കും അയയ്ക്കുന്ന കത്തിലൂടെയും അവയ്ക്ക് ലഭിക്കുന്ന മറുപടിയിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.രക്ഷാകര്‍ത്താക്കള്‍ക്കായി 'പഠിപ്പിക്കുക രക്ഷിക്കുക' എന്ന കൈപ്പുസ്തകം പ്രവേശനോത്സവ ദിവസം പുറത്തിറക്കും. പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

NEW TELECOM POLICY- ABOLISH ROAMING CHARGES


NEW TELECOM POLICY-
ABOLISH ROAMING CHARGES
സുതാര്യത ലക്ഷ്യമിട്ട് പുതിയ ടെലികോം നയം

The Cabinet on Thursday31st, May, 2012, approved a new telecom policy that proposes to abolish roaming charges on mobile phones and allow users to retain the same number across the country. Free national roaming and number portability allowed The Union Cabinet on Thursday approved the National Telecom Policy (NTP) 2012, which has been released after a delay of over a year. Originally intended to be NTP 2011, the draft policy was released for public comments only in October 2011, forcing it to be rechristened NTP 2012. The actual timelines for implementation of individual announcements within the new telecom policy are yet to be made known. With the new policy in place, consumers who use national roaming can now expect to pay local call charges though it is unclear when ‘free roaming' will be initiated. At present, consumers pay local call charges and a premium when travelling outside their service area. The policy also allows national number portability, but again, with no visible timelines.
Other forward-looking propositions like resale of services could become critical in the backdrop of the Supreme Court's cancellation of 122 licences, which will cease to exist as of August 1, 2012. A sharp reduction in the competition level from 14 operators currently to 7-8 operators could be made up by allowing mobile companies to set up resellers. Services resale is universally recognised as a way to increase competition without duplicating infrastructure or fragmenting the spectrum. Additionally, it mentions cloud computing, next generation networks, IPV6 and Voice over Internet Protocol (VoIP) as thrust areas — all of which are forward-looking and embrace future technologies. It remains to be seen whether average Internet users will be allowed to use VoIP, especially since this move has been opposed vehemently over the last 5 years by cellular mobile operators. Apart from these, experts say, there is very little in the policy that will help end the impasse faced by the telecom sector. Spectrum pricing, reserve price for the upcoming 2G auctions, historical pricing of spectrum for operators who have received spectrum beyond 6.2 MHz and the more recent contentious issues of refarming, etc, will have to be dealt with through executive decisions, most of which fall outside the purview of the NTP 2012 announcement.
It is also unlikely that the policy by itself will see any major reestablishment of investor confidence, which has been on the decline since late 2010. Both Foreign Direct Investments (FDI) and domestic investments faced a sharp decline during 2010-11 vis-à-vis previous years, according to a recent PWC report. The trend has continued downwards even for the fiscal year ending 2012.
വളര്‍ച്ചയും സുതാര്യതയും ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്ക് സാക്ഷ്യംവഹിച്ച വകുപ്പിനെ ശുദ്ധീകരിക്കാനും മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നയം. സമീപഭാവിയില്‍ മൊബൈല്‍ ഫോണുകളുടെ റോമിങ് ചാര്‍ജ് ഒഴിവാക്കാന്‍ പുതിയ ടെലികോം നയം ലക്ഷ്യമിടുന്നു. ടെലികോം മേഖലയില്‍ ഏകീകൃതലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.2017-ഓടെ, ഗ്രാമങ്ങളിലെ ടെലിസാന്ദ്രത എഴുപതും 2020-ഓടെ നൂറും ആക്കാനാണ് നയം വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ ഇത് 39 ആണ്. കുറഞ്ഞത് 2 എം.ബി.പി.എസ്. (മെഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡ്) വേഗത്തില്‍ എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് ദേശീയ വാര്‍ത്താവിനിമയനയം പ്രഖ്യാപിക്കുന്നത്.റോമിങ് ചാര്‍ജ് ഒഴിവാക്കുന്നതോടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അധികചാര്‍ജ് കൂടാതെ രാജ്യത്തെവിടെയും മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയും. സേവനദാതാക്കളെ മാറ്റിയാലും അതേ നമ്പര്‍ തന്നെ തുടരാന്‍ കഴിയുന്ന 'മൊബൈല്‍ പോര്‍ട്ടബിലിറ്റി' പൂര്‍ണമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കും. എന്നാല്‍, ഇവ ഉടന്‍ നടപ്പാവില്ല. എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് കാര്യങ്ങള്‍ ടെലികോം വകുപ്പ് തയ്യാറാക്കേണ്ടതുണ്ട്. വാര്‍ത്താവിനിമയ-ഐ.ടി. മന്ത്രിയുടെ അംഗീകാരത്തോടെ പുതിയ ഏകീകൃത ലൈസന്‍സിങ് സമ്പ്രദായത്തിന് അന്തിമരൂപം നല്‍കാന്‍ ടെലികോം വകുപ്പിനെ ചുമതലപ്പെടുത്തി. 'രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സഹായകമാവും വിധം സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതും ഉന്നത ഗുണനിലവാരമുള്ളതുമായ' ടെലികോം സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലികോം മേഖലയില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ഇന്ത്യയെ അവയുടെ ആഗോളകേന്ദ്രമാക്കുകയുമാണ് മറ്റൊരു ഉദ്ദേശ്യം.
സ്‌പെക്ട്രം ഉദാരീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും പുതിയ ടെലികോം നയത്തില്‍ പറയുന്നു. സ്‌പെക്ട്രത്തെ ലൈസന്‍സില്‍ നിന്ന് വേര്‍പെടുത്തും. ഇപ്പോള്‍ ലൈസന്‍സിനോടൊപ്പം സ്‌പെക്ട്രം നല്‍കുകയാണ് ചെയ്യുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് ഏതു സാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള സേവനവും നല്‍കാന്‍ കഴിയും. ഏതെങ്കിലും പ്രത്യേകസേവനത്തിനേ അത് ഉപയോഗിക്കാവൂ എന്നോ ഏതെങ്കിലും പ്രത്യേക ഫ്രീക്വന്‍സി ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്നോ നിബന്ധനയുണ്ടാവില്ല. ഇപ്പോള്‍, കമ്പനികള്‍ക്കു നല്‍കുന്ന പെര്‍മിറ്റ് പ്രകാരം ജി.എസ്.എം. അല്ലെങ്കില്‍ സി.ഡി.എം.എ. സര്‍വീസുകള്‍ നല്‍കാന്‍ വെവ്വേറെ ഫ്രീക്വന്‍സികളാണുള്ളത്.

 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

GEN.V.K SINGH RETIRED


GEN.V.K SINGH RETIRED
Army Chief General V.K. Singh, who guided the destiny of over the one-million-strong Indian Army for the past 26 months, Retired on Thursday,31st May,2012, leaving behind a tenure which witnessed a row over his age and controversy over charges of bribery and corruption in defence deals.General Singh, who became the 26 Chief of Staff of the Army on March 31, 2010, has made it his life's goal to spruce up the image of the Army. General Singh (62), a third generation officer, was commissioned into the Rajput regiment on June 14, 1970.He succeeded by Eastern Army Commander General Bikram Singh, who will have a tenure of two years and three months. He will be the fifth GOC-in-C from the Eastern Command to become the Army Chief after P.P. Kumaramangalam, S.H.F.J. Maneckshaw, V.N. Sharma and Gen. Singh.
Considered an upright and honest officer, General Singh, as Army Chief, laid down the roadmap to transform the Army into a lean and mean fighting force.He had also flagged concerns over the shortage of arms and ammunition and impressed on the government the urgent need for immediate steps to shore up purchases.His tenure saw the rare step of a serving Army Chief taking the government to the Supreme Court, seeking a change in his date of birth in official records. The legal battle ended with the Supreme Court not accepting his contention that 1951 was his year of birth.In a recent interview to The Hindu, General Singh hit the headlines by alleging that he was offered a bribe of Rs. 14 crore in 2010 by retired Lt.-Gen. Tejinder Singh for clearing a deal for procuring “substandard” Tatra trucks. His allegation also rocked the Budget Session of Parliament.
Gen. Singh's confidential letter to Prime Minister Manmohan Singh, reportedly highlighting critical issue of shortages and deficiencies in the Army, appeared in the media stirring yet another unsavoury controversy.In his latest move, General V. K. Singh has issued a show cause notice to 3 Corps commander, Lt. Gen. Dalbir Singh Suhag, in line after General Bikram Singh to become Army Chief, for a botched-up intelligence operation in Jorhat, Assam.Lt. General Suhag, who has been placed under a discipline and vigilance ban, is facing the prospect of not being promoted as Army Commander, a mandatory requirement for him for elevation to the post of Army Chief in 2014, if the Defence Ministry accepts the outgoing Army Chief's decision.
VK Singh will be remembered for his efforts to cleanse the Army during his tenure and make it an efficient force. It is incorrect to say the Supreme Court refused to accept his year of birth as 1951. The court did not directly address the issue. It felt that since 1950 was accepted as his year of birth for so long, there was no reason to change it. The new chief will have his hands full if he intends to continue the good work initiated by Singh.General VK Singh is a man of honor and courage. He has made corruption in army deals a major issue which until now remained hidden from public view. Gen. V.K.Singh will be remembered as a soldier who did great service to Indian Army and thus India. He is upright, fearless and did not sign on the dotted line as desired by our well heeled burocrats.He will be remembered as a fine soldier who did not bother about career but cared more for this country and the people under him. Hope his followeres will work to complete the tasks he had initiated.

Prof. John Kurakar

SCHOLARSHIPS FOR SCIENCE STUDIES


SCHOLARSHIPS FOR SCIENCE STUDIES
The Women Scientists Cell of the Kerala State Council for Science, Technology and Environment (KSCSTE) is implementing a scholarship scheme for students to pursue science at the graduation level.Named Pratibha scholarship, the scheme seeks to identify and nurture students who have qualified in the Higher Secondary Board Examination (State Board, CBSE, and ISC) from Kerala with 90 per cent and above or equivalent grade. Eligible students can avail themselves of a scholarship of Rs.1,000 a month for pursuing B.Sc. degree or integrated M.Sc. in basic or applied sciences in India. As many as 100 scholarships will be awarded in an academic year as per ranking based on the marks secured in the higher secondary examination. Fifty per cent of the scholarships are to be set apart for girl students and 10 per cent for SC/ST candidates.
The scholarships will be awarded after the admission for the academic year in all the colleges of Kerala State is finalised.Application form and other details are available on the website www.kscste.kerala.gov.in Phone: 0471-2548208.

Prof. John Kurakar

ASRAMAM ADVENTURE PARK-PLEA TO DECLARE ABIODIVERSITY SITE


ASRAMAM ADVENTURE PARK-PLEA TO DECLARE ABIODIVERSITY SITE
A group of senior environmental activists of the city gathered at the Asramam adventure park on Wednesday30th May,2012, and called upon the State government to declare the park and adjoining areas a biodiversity heritage site. They said the whole area was a biodiversity hotspot of the Ashtamudi Lake.Till the 1980s, the Asramam banks of Ashtamudi Lake bordering the Government Guest House complex were a major mangrove forest belt of the State. Several species of mangroves and mangrove associates thrived there. The belt had all the characteristics of a coastal rainforest and was habitat to several species of wild animals and diversified flora. The mangrove forest was also an important spawning ground for many marine species, most of them edible, they said.But towards the mid-1980s, a systematic destruction of the mangroves was launched through a tourism development programme of the State government. It paved way for the creation of the Asramam adventure park and the adjacent Kerala Tourism Development Corporation's hotel complex.As trees adapted to survive in adverse conditions, some of the mangroves survived the tourism development exercise and they included even the rare Syzygium travancoricum species of mangroves. Environmental activist and retired Botany professor N. Ravi said that there were only 300 trees of this species left in the world as per estimates and thirteen of them were surviving at the adventure park belt. So it was important to protect them.Moreover, even though much of the mangroves had been destroyed, the area was still serving as a major study centre for nature enthusiasts and students as a typical coastal rainforest, he said. Therefore, a demand was raised to protect and preserve it as a biodiversity heritage site. Prof. Ravi had earlier submitted such a proposal to the Kerala State Biodiversity Board (KSBB).
The five environmentalists met at the park under the banner of the environment sub-committee of the Kerala Sasthra Sahithya Parishad (KSSP). V.K. Madhusudhanan, convener of the sub-committee, said the Asramam mangrove belt had a good number of mature sandalwood trees. But with the launch of the development programme, all of them were poached.But some very old flora still survived there and it included a 250-year-old Hopea. Environmental activist and a former scientist attached to the Central Marine Fisheries Research Institute, K.K. Appukuttan, said they would again petition the KSBB to declare the park a biodiversity heritage site. The other activists who attended Wednesday's meeting are K.K. Karukakaran and K.V. Vijayan.

Prof. John Kurakar

TAGORE RATNA AWARD FOR KATHAKALI ARTISTE MANKOMBU SIVASANKARA PILLAI


TAGORE RATNA AWARD FOR KATHAKALI ARTISTE MANKOMBU SIVASANKARA PILLAI
The Kendra Sangeet Natak Akademi's one-time ‘Tagore Ratna' award was presented to Mankombu Sivasankara Pillai, veteran Kathakali artiste, at the his residence at Chengannur on Wednesday30th May,2012..The Akademi has instituted the award in commemoration of the 150th birth anniversary of Rabindranath Tagore to honour 50 artistes above 75 years of age who have made significant contributions in the field of performing arts.The award presentation ceremony was held in Chennai on May 2.The 90-year-old Sivasankara Pillai, who has been bedridden following a cerebral haemorrhage for the past 10 years, could not attend the ceremony.
Sadanam Balakrishnan, advisory committee member of the Akademi, accompanied by Yeshpaul, akademi official, reached the artiste's house at Chengannur town to present the award to him on Wednesday.Saraswathy Amma, Mr. Sivasankara Pillai's wife, and Sreekumar, his son, greeted the guests and the award comprising a purse of Rs.3 lakh, a citation, and a shawl was presented to him at a simple function held at the artiste's residence. C.K. Sivarama Pillai, the former Principal of Kalady Sree Sankara College, who is the artiste's brother and co-author of his book Kathakali Swaroopom , was present on the occasion.

Prof. John Kurakar