Pages

Friday, November 18, 2011

വാതുക്കല്‍ ഞാലികുഞ്ഞിനു സാമുഹ പാല്‍ പൊങ്കാല

        വാതുക്കല്‍  ഞാലികുഞ്ഞിനു
            സാമുഹ  പാല്‍ പൊങ്കാല 
കൊട്ടാരക്കര  വെട്ടിക്കവല  അമ്പല ങ്ങളില്‍  വാതുക്കല്‍ ഞാലികുഞ്ഞിനു ഇന്ന് ആയിരങ്ങള്‍  പാല്‍ പൊങ്കാല  സമര്‍പ്പിച്ചു . സാമുഹ  പാല്‍ പൊങ്കാലയുടെ  ഉത്ഘാടനം  അശ്വതി തിരുനാള്‍  ഗൌരി  ലക്ഷ്മിഭായി  നിര്‍വഹിച്ചു .

             പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: